News

വിങ്ങലായി പ്രതാപ് പോത്തന്റെ അവസാനത്തെ പോസ്റ്റ്..! അവസാനമായി പറഞ്ഞത് അറംപറ്റി എന്ന് ആരാധകർ|Pratap Pothan’s last post |

വിങ്ങലായി പ്രതാപ് പോത്തന്റെ അവസാനത്തെ പോസ്റ്റ്..! അവസാനമായി പറഞ്ഞത് അറംപറ്റി എന്ന് ആരാധകർ|Pratap Pothan’s last post |

സിനിമാ ലോകത്തു ഇത് നഷ്ടങ്ങളുടെ വർഷമാണ്. വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചലച്ചിത്ര താരവും സംവിധായകനും ആയ പ്രതാപ് പോത്തൻ അന്തരിച്ചു എന്നതാണ് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നൂറിലേറെ ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ എല്ലാംതന്നെ പ്രശസ്തനാണ്. ഫ്ലാറ്റിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക അഭിനയത്തിന്റെ തമ്പുരാൻ എന്ന് തന്നെ വിളിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആദ്യമായി അദ്ദേഹം അഭിനയിച്ചു തുടങ്ങുന്ന കാലഘട്ടങ്ങളിൽ സ്വാഭാവിക അഭിനയം എന്നത് ആർക്കും പരിചയം ഇല്ലാതിരുന്ന സമയമാണ്. എന്നിട്ട് പോലും അക്കാലത്ത് അദ്ദേഹം സ്വാഭാവികമായി അഭിനയമായിരുന്നു കാഴ്ചവെച്ചത്. ഇപ്പോൾ വിങ്ങലായി മാറുന്നത് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ അവസാനത്തെ പോസ്റ്റ് ആണ്. സിനിമയിൽ ആളുകളെല്ലാം സ്വന്തം അസ്തിത്വം സ്ഥിരീകരിക്കാൻ ശ്രമിക്കുകയാണ് ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പോസ്റ്റ്. ഈ പോസ്റ്റിനു താഴെ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ അവസാനത്തെ പോസ്റ്റ് ആയല്ലോ എന്ന കമന്റ് ആയി എത്തുന്നത്. ഒരു ദിവസത്തിനു മുൻപ് അദ്ദേഹം പറഞ്ഞ ഒരു വാക്ക് ജീവിതത്തിൽ അറംപറ്റി എന്നതാണ് സത്യം. ദീർഘകാലമായി ചെറിയ അളവിൽ ഉമിനീര് വിഴുങ്ങിയാണ് മരണത്തിന് കാരണമാകുന്നത് എന്ന് ജോർജ് കാർലൈൻ എന്ന എഴുത്തുകാരനെ വാക്കുകളായിരുന്നു അദ്ദേഹം കുറിച്ചിരുന്നത്. ഈ വാക്കുകൾ അദ്ദേഹത്തിന് അറംപറ്റി പോയി എന്നാണ് ഇപ്പോൾ പ്രേക്ഷകരും പറയുന്നത്.

1952-ലാണ് തിരുവനന്തപുരത്തുകാരനായ പ്രതാപ് ഊട്ടിയിലെ സ്കൂളിൽ വിദ്യാഭ്യാസത്തിന് എത്തുന്നത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബിരുദത്തിനു പഠിക്കുന്ന കാലത്ത് തന്നെ അഭിനയത്തിൽ കമ്പം ഉണ്ടായിരുന്ന താരം മുംബൈയെ ഒരു പരസ്യം ഏജൻസിയിലേക്ക് ജോലിക്കായി എത്തി. 1978 പുറത്തിറങ്ങിയ ഭരതൻ ചിത്രത്തിലൂടെ സിനിമയിലെത്തിയ പ്രതാപ് എൺപതുകളിൽ തന്നെ മലയാളം-തമിഴ് സിനിമകളിൽ തരംഗമായി മാറി.
ചാമരത്തിലൂടെ മലയാളത്തിൽ തന്റെ സ്ഥാനമുറപ്പിക്കാൻ പ്രതാപന് സാധിച്ചു. ചാമരം, ഒന്നു മുതൽ പൂജ്യം വരെ, 22 ഫീമെയിൽ കോട്ടയം ഈ അടുത്തിറങ്ങിയ സിബിഐ വരെ നീളുന്നു ആ നിര.

ഒരു യാത്രാമൊഴി, ഡെയ്സീ, ഋതുഭേദം തുടങ്ങിയവയാൽ അടക്കം മലയാളത്തിലും വളരെ മികച്ച ചിത്രങ്ങളിലൂടെ ആയിരുന്നു താരം ശ്രെദ്ധ നേടിയിരുന്നത്. തിരക്കഥാകൃത്തെന്ന നിലയിലും തന്റെതായ സ്ഥാനം നേടിയിട്ടുണ്ട്. 1985 ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്തവർഷം തന്നെ വിവാഹമോചിതനായി. പിന്നീട് 1990 അമല സത്യനാഥനെ വിവാഹം ചെയ്തു. 2012 വേർപിരിഞ്ഞു ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. സി ബി എ ഫൈവ് എന്ന ചിത്രത്തിലാണ് താരം. മലയാളത്തിൽ ഏറ്റവും അവസാനം അഭിനയിച്ചിരിക്കുന്നത് എന്നാണ് നിലവിൽ അറിയാൻ സാധിച്ചിരിക്കുന്നത് വേഷത്തിലായിരുന്നു ചിത്രത്തിൽ താരം എത്തിയത്. കനിഹയുടെ നായകനായി ആണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. സിനിമാലോകത്തിന് തീർത്താൽ തീരാത്ത നഷ്ടമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു
വളരെ വേദനയോടെയാണ് സിനിമാ ലോകം മുഴുവൻ ഈ ഒരു വാർത്തയെക്കുറിച്ച് കേൾക്കുന്നത്.
Story Highlights:Pratap Pothan’s last post

To Top
$(".comment-click-14552").on("click", function(){ $(".com-click-id-14552").show(); $(".disqus-thread-14552").show(); $(".com-but-14552").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });