നടി മീര ജാസ്മിനും കുടുംബത്തിനും എതിരെ നാട്ടുകാർ..!നടിയുടെ പേരിൽ രൂക്ഷമായ ആരോപണങ്ങൾ.| Public against Meera Jasmin in flat case|

നടി മീര ജാസ്മിനും കുടുംബത്തിനും എതിരെ നാട്ടുകാർ..!നടിയുടെ പേരിൽ രൂക്ഷമായ ആരോപണങ്ങൾ.| Public against Meera Jasmin in flat case|

മലയാളികളുടെ പ്രിയപ്പെട്ട നടി ആണ് മീര ജാസ്മിൻ. കുറച്ചു വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ താരത്തിന് പക്ഷേ ഇപ്പോൾ നേരിടേണ്ടി വരുന്നത് വലിയ പ്രതിസന്ധികൾ ആണ്. കൊച്ചി നെടുമ്പാശ്ശേരിയിൽ മീരയുടെ കുടുംബം പാടവും തണ്ണീർത്തടം നികത്തിയ സ്ഥലത്ത് കെട്ടിപ്പൊക്കിയ ഫ്ലാറ്റിന് എതിരെ പ്രതിഷേധം ഉയരുകയാണ് ഇപ്പോൾ. മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മീരയുടെ സഹോദരി ബോർഡ് അംഗമായിരുന്നു. കോടികണക്കിന് രൂപയുടെ ഫ്ളാറ്റ് നിർമാണം മാഫിയ വീണ്ടും പാടവും തണ്ണീർത്തട നിയമവും മറികടന്ന് നികത്തുകയാണ്.

താമസക്കാർ എല്ലാരും ഇതിനെതിരെ ശബ്ദമുയർത്തുകയാണ്. എല്ലാവരും നടിയേയും നടിയുടെ കുടുംബത്തിന്റെയും എതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ. മീരയുടെ കുടുംബത്തിന്റെ ശക്തമായ സാന്നിധ്യം ഇതിന് പിന്നിൽ ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നടിയുടെ പണം ഉപയോഗിച്ചാണ് ചെറിയ വിലയ്ക്ക് സ്ഥലം വാങ്ങി വലിയ കെട്ടിടം പടുത്തുയർത്തുന്നത് എന്നാണ് അവർ ആരോപിക്കുന്നത്. നിയമലംഘനമാണ് ഇവിടെ നടക്കുന്നതും വേസ്റ്റുകൾ കൊണ്ട് വന്ന് തണ്ണീർതടം നികത്തി എടുക്കുകയാണ് ചെയ്യുന്നത് എന്നും നാട്ടുകാർ ആരോപിക്കുന്നു. 15 അടിയോളം ഹൈറ്റിൽ വേസ്റ്റ് ആണ് ഫ്ലാറ്റ് നികത്തുന്നത്. ഇപ്പോൾ അവിടെ നക്ഷത്ര ബാർ ഹോട്ടൽ വരുന്നതിനുള്ള തയ്യാറെടുപ്പാണ്.

ഇതിനെതിരെ സംഘടിതമായി ആണ് ഇപ്പോൾ നാട്ടുകാർ നിൽക്കുന്നത്. പരമ്പരാഗതമായി താമസിക്കുന്നവരുടെ സ്ഥലമെല്ലാം തകരുകയാണ്. പ്രകൃതിവിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ആക്ഷേപവും മീരയ്ക്ക് എതിരെ ഉയർന്നു വരുന്നുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം ആണ് മീരാ ജാസ്മിൻ സിനിമയിൽ ഒരു തിരിച്ചുവരവ് നടത്തിയത്. സത്യൻ അന്തിക്കാടിന്റെ മകൾ ആയിരുന്നു ആ സിനിമ. ഇതിനുശേഷം താരത്തിന്റെ ഡ്രസ്സിങ് സ്റ്റൈൽ ഉൾപ്പെടെ പല വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. നന്നായി ഗ്ലാമർസ് ആയി മീര ശേഷം. ഇതു മലയാളികൾക്കിടയിൽ മീരാ ജാസ്മിൻ എന്ന നടിയെ കുറിച്ച് വിമർശിക്കാനുള്ള ഒരു ഇട ഉണ്ടാക്കി. ഇതിന് പിന്നാലെ തന്നെ പല കാര്യങ്ങളായി പുറത്തു വരികയായിരുന്നു. ഇപ്പോഴാണ് വലിയ നിയമലംഘനം തന്നെ താരത്തിന്റെ ഫ്ലാറ്റുമായി ബന്ധപ്പെട്ട ഉണ്ടാകുന്നതായി വാർത്തകൾ പുറത്തു വരുന്നത്. ഇതോടെ തന്നെ വീണ്ടും മീരാ ജാസ്മിൻ ചർച്ചകളിൽ നിറയുകയാണ്.
Story Highlights:Public against Meera Jasmin in flat case|