പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അല്ലുവിന്റെയും രശ്മികയുടെയും പ്രതിഫലം കെട്ട് ഞെട്ടി ആരാധകർ.

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമായിരുന്നു അനുപമ പരമേശ്വരൻ. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി അനുപമ മാറിയിരുന്നു. മലയാളത്തിലായിരുന്നു അനുപമ തുടക്കം കുറിച്ചത്. അന്യഭാഷകളിൽ ആയിരുന്നു അനുപമ കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. മികച്ച പ്രകടനമായിരുന്നു ഓരോ ഭാഷകളിലും അനുപമ കാഴ്ച വെച്ചു കൊണ്ടിരുന്നത്. അന്യഭാഷകളിൽ ചേക്കേറിയതിനു ശേഷം മലയാളത്തിൽ നിന്നും വലിയൊരു ഇടവേള തന്നെയായിരുന്നു താരം ഏത് അതോടൊപ്പം തന്നെ വലിയ തോതിൽ താരം വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അനുപമ.

സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർക്ക് മുൻപിലേക്ക് താരം വിശേഷങ്ങളെല്ലാം എത്തിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവച്ച ഒരു പുതിയ വീഡിയോയാണ് ആരാധകർ സ്വീകരിച്ചത്. മനോഹരമായി നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അതി മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. ചുവടുവയ്പ് എത്ര മനോഹരമായും ശ്രദ്ധയോടെയും ആണ് എന്ന് ആളുകൾ പറയുന്നുണ്ട്. മികച്ച പ്രതികരണങ്ങളാണ് ഇതിനെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രമായ ജോമോൻറെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. ജോമോൻറെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ, പ്രേമം എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ താരത്തിനായി എടുത്തു പറയാനുള്ള ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാനുള്ളത്. അത്തരത്തിൽ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറികഴിഞ്ഞു.

Leave a Comment

Your email address will not be published.

Scroll to Top