മനീഷ് മൽഹോത്രയുടെ കളക്ഷനിൽ നിന്നുള്ള ഒരു ലക്ഷം രൂപയുടെ സാരിയിൽ അതിസുന്ദരി ആയി രാകുൽ പ്രീത്.

സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്രയുടെ കളക്ഷനിൽ നിന്നുള്ള സാരിയിൽ സുന്ദരിയായ നടി രാകുൽ പ്രീത് സിംഗിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. രാഹുൽ പ്രീത് സിംഗ് അതിമനോഹരമായ ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ആളുകളെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള സാരിയിൽ മൾട്ടി സീക്വൻസുകൾ വഴി ഭംഗി കൂട്ടി. പിങ്ക് നിറത്തിലുള്ള ബ്ലൗസ് ആണ് സാരിക്കൊപ്പം താരം അണിഞ്ഞിരിക്കുന്നത്. 1.35 ലക്ഷം രൂപയുടെ സാരിയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. മികച്ച ഒരു നടിയും മോഡലും ആണ് രാഹുൽ പ്രീത് സിംഗ്.

തെലുങ്ക് സിനിമയിലാണ് കൂടുതലായും താരത്തിനെ കാണാൻ സാധിക്കുന്നത്. കന്നടയിലും തൻറെ കഴിവ് തെളിയിക്കുവാൻ സാധിച്ച ഒരു വ്യക്തി കൂടിയാണ് രാകുൽ പ്രീത് സിംഗ്. തെലുങ്കാന സംസ്ഥാനത്തിലെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. 2009 മുതൽ സിനിമ മേഖലയിൽ സജീവമാണ് താരം. ഓൺലൈനിലൂടെ ആയിരുന്നു താരം ഈയൊരു രംഗത്തേക്ക് എത്തുന്നത്. സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്.

സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് അരികിലേക്ക് തൻറെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുവാൻ യാതൊരു മടിയുമില്ലാത്ത താരം കൂടിയാണ് രാകുൽ. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. മൽഹോത്രയുടെ കളക്ഷനിൽ നിന്നുള്ള സാരി ആയതുകൊണ്ട് തന്നെ അത് വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്യുന്നത്. പണ്ടുമുതലേ മോഡലിങ്ങിൽ സജീവസാന്നിധ്യമായ താരം വീണ്ടും അതിമനോഹരി ആയി വന്നിരിക്കുന്ന ചിത്രങ്ങൾ കൂടിയാണ് ഇത്. അതീവ സുന്ദരിയായ ആണ് താരത്തിനെ ഈ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. സൗന്ദര്യം എടുത്തു കാണിക്കുന്ന വസ്ത്രം തന്നെയാണ് താരമണിഞ്ഞിരിക്കുന്നത്.

Most Popular

To Top