News

റിയാസിനെ സ്റ്റാർ ആക്കിയത് ലക്ഷ്മിപ്രിയ ആണ്. തുറന്നു പറഞ്ഞു ലക്ഷ്മിപ്രിയ.|Riyas Salim Talks About Lakshmi Priya

ബിഗ് ബോസ് സീസൺ ഫോർ കഴിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ മൂന്നു സീസണിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ വട്ടത്തെ ബിഗ് ബോസ്.

മത്സരാർത്ഥികൾ തമ്മിൽ വളരെയധികം വാശിയേറിയ മത്സരങ്ങൾ ആയിരുന്നു നടന്നത്. തുടക്കം മുതൽ എത്തിയ 17 മത്സരാർത്ഥികളും വളരെ മികച്ച രീതിയിൽ ആണ് തങ്ങളുടെ പ്രകടനം കാഴ്ചവെച്ചത്. വ്യത്യസ്തമായ 20 പേരെ കോർത്തിണക്കി കൊണ്ടാണ് ന്യൂ നോർമൽ എന്ന രീതിയിൽ പലരും മത്സരിക്കാനെത്തിയത്. പലപ്പോഴും പല നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.

പ്രേക്ഷകർക്ക് ഇത്തവണ ബിഗ് ബോസ് കളർ ആയിരുന്നു എന്ന് തന്നെ പറയാം. ബിഗ്‌ബോസ് കഴിഞ്ഞുവെങ്കിലും ഇപ്പോഴും ബിഗ് ബോസ് മത്സരാർത്ഥികളുടെ വിശേഷങ്ങൾ തീരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലും മറ്റു പൊതു പരിപാടികളിലും ആയി തിരക്കിലാണ് എല്ലാവരും. മത്സരാർത്ഥികൾ പറയുന്ന ഓരോ കാര്യങ്ങളും പ്രേക്ഷകശ്രദ്ധ വലിയതോതിൽ തന്നെ നേടുന്നുണ്ട്.

ഇപ്പോൾ റിയാസ് കേരളീയം ചാനലിന് നല്കിയ അഭിമുഖമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. അവതാരകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. ബിഗ് ബോസ് ഹൗസിനുള്ളിൽ ആനുകാലിക പ്രസക്തിയുള്ള പലകാര്യങ്ങളെക്കുറിച്ചും റിയാസ് സംസാരിച്ചിരുന്നു.

മത്സരാർത്ഥികളുടെ തെറ്റായ ധാരണകൾ തിരുത്തുകയും ചെയ്തിട്ടുണ്ട്. ഹൗസിനുള്ളിൽ പലകാര്യങ്ങളും സംസാരിക്കാൻ ഒരു പരിധിവരെ കാരണം ലക്ഷ്മിപ്രിയ അല്ലേ എന്ന ചോദ്യത്തിനും റിയാസ് മറുപടി പറയുന്നുണ്ടായിരുന്നു. അതെ എന്നുതന്നെയാണ് റിയാസ് പറഞ്ഞത്. തന്റെ ചിന്തകളെ കുറിച്ച് കുറിച്ച് വളരെ വ്യക്തതയോടെ ആണ് താൻ ഷോയിലൂടെ പറഞ്ഞത്.

താൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് യഥാർത്ഥ ജീവിതത്തിലും. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ കുറിച്ച് ആരെങ്കിലും തെറ്റായ കാര്യങ്ങൾ പറഞ്ഞാൽ അത് കേട്ടുകൊണ്ടിരിക്കുവാൻ എനിക്ക് കഴിയില്ല. തിരുത്തേണ്ടത് ആണെങ്കിൽ അവർക്ക് തിരുത്തി കൊടുക്കുക തന്നെ ചെയ്യും. ഫെമിനിസത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ്.

വൈൽഡ് കാർഡിലൂടെ റിയാസ് വീട്ടിലേക്ക് എത്തിയ നിമിഷമായിരുന്നു ബിഗ്ബോസ് വീട് കൂടുതലായും മികച്ചത് ആയത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ റിയാസിന് ഏറ്റവും കൂടുതൽ മികച്ച രീതിയിൽ മുൻപോട്ടു കൊണ്ടുപോയത് ലക്ഷ്മിപ്രിയ ആണ് പ്രേക്ഷകർക്ക് ബോധ്യപ്പെടുത്തി കൊടുത്തതും. റിയാസിന്റെ ആറ്റിട്യൂടിനെ കുറിച്ചും ഫെമിനിസത്തെ കുറിച്ച് അറിയാതെ എന്താണ് ചിന്തിക്കുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കാനുള്ള അവസരം ഒരുക്കിയത് ലക്ഷ്മിപ്രിയ തന്നെയായിരുന്നു. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നത് അല്ല മറിച്ച് സ്ത്രീകളുടെ ശബ്ദത്തെ ഉയർത്തുകയാണ് നമ്മൾ ചെയ്യേണ്ടത് എന്നായിരുന്നു റിയാസ് പറഞ്ഞത്. ലക്ഷ്മിപ്രിയ ബിഗ്ബോസ് ഹൗസിലെ നല്ലൊരു കണ്ടന്റു ക്രിയേറ്റർ ആണ് എന്നും റിയാസ് പറഞ്ഞു.


Story Highlights: Riyas Salim Talks About Lakshmi Priya | Riyas Salim | Lakshmi Priya 

To Top
$(".comment-click-14600").on("click", function(){ $(".com-click-id-14600").show(); $(".disqus-thread-14600").show(); $(".com-but-14600").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });