ത്രസിപ്പിക്കുന്ന ലുക്കിൽ സാധിക, ഇതാര് പാവങ്ങളുടെ സണ്ണി ലിയോണോന്ന് പ്രേക്ഷകർ |Sadhika Venugopal new photoshoot viral

ത്രസിപ്പിക്കുന്ന ലുക്കിൽ സാധിക, ഇതാര് പാവങ്ങളുടെ സണ്ണി ലിയോണോന്ന് പ്രേക്ഷകർ |Sadhika Venugopal new photoshoot viral

മലയാള സിനിമയിലും മിനിസ്ക്രീനിലും ഒക്കെ തന്റേതായി കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് സാധിക വേണുഗോപാൽ. നിരവധി ആരാധകരെയാണ് സാധിക വളരെ ചെറിയ സമയം കൊണ്ട് നേടിയിട്ടുള്ളത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ ആയിരുന്നു സാധിക പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയിരുന്നത്. നിരവധി ആരാധകനിരയെയും സാധിക സ്വന്തമാക്കിയിരുന്നു. തുടർന്ന് നിരവധി സീരിയലുകളിലും സിനിമകളിലും ഒക്കെ ചെറുതും വലുതുമായ വേഷങ്ങൾ സാധികയെ തേടി എത്തിയിരുന്നു. നിരവധി പരിപാടികളിൽ അവതാരികയായും സാധിക എത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ സാധിക ഇപ്പോൾ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. വലിയ സ്വീകാര്യതയോടെയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുള്ളത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സാധികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. പൊതുവെ ഗ്ലാമർസ്സ് ലുക്കിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാധിക പങ്കുവയ്ക്കാറുള്ളത്. പലപ്പോഴും ഈ ചിത്രങ്ങൾക്ക് വലിയ തോതിലുള്ള വിമർശനങ്ങളും ഏൽക്കേണ്ടതായി വരാറുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളെ ഒക്കെ തന്നെ സാധിക കാറ്റിൽ പറത്തുകയാണ് ചെയ്യാറുള്ളത്.

നിരവധി ആരാധകരും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഉണ്ട്. മോശം കമന്റുകൾ ഇടുന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് പലപ്പോഴും താരം നൽകാറുള്ളത്. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ അസഭ്യം നിറഞ്ഞ കമന്റുകൾ ഇടുന്നത് ചിലരുടെ ഹോബിയാണ്. എന്നാൽ തനിക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാറുണ്ട് എന്ന് പല അഭിമുഖങ്ങളിലൂടെയും സാധിക തുറന്ന് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ സാധികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നിമിഷനേരം കൊണ്ട് വൈറൽ ആയി മാറിയിരിക്കുന്നത്. ഈ ചിത്രങ്ങളിലും ഒരു ബോൾഡ് ലുക്കിലാണ് സാധിക എത്തിയിരിക്കുന്നത്. ഇതിന് താഴെ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത് ഇതാണ്. മലയാളികളുടെ സണ്ണി ലിയോണ് എന്നാണ്. ഈ കമന്റ് വളരെ വേഗം വൈറലായി മാറുകയും ചെയ്തിരുന്നു.
Story Highlights: Sadhika Venugopal new photoshoot viral