അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത ഒരു വ്യക്തിയാണ് സിസ്റ്റർ ലിനി സിസ്റ്റർ ലിനി നിപ്പ സമയം മുതൽ തന്നെ മലയാളികൾ നെഞ്ചിലേറ്റുന്ന താണ് നിപ്പയുടെ ധീരമായി പോരാടി അവസാനം മരണത്തിന് ഇരയായ പെൺകുട്ടിയാണ് ലിനി.ലിനി യുടെ വാർത്തകൾ പലപ്പോഴും വലിയ വേദനയോടെ ആയിരുന്നു ആളുകൾ കണ്ടിരുന്നത് ഇപ്പോഴിതാ ലിനിയുടെ ഭർത്താവ് സജീഷ് പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയാണ് മജീഷ്യൻ തുറന്ന് പറഞ്ഞിരുന്നത് തന്റെ മകൾ കമ്പിയായി ഒരാൾ വരുകയാണെന്നാണ് സജീഷ് ഫേസ്ബുക്കിലൂടെ പറഞ്ഞത് അതുൽ യഥാർത്ഥ മിനി അമ്മയും ചേച്ചിയും ആയി പ്രതിഭയും ദേവപ്രിയ ഉണ്ടാകുമെന്നും സതീഷ് പറയുന്നു മക്കൾക്കും പ്രതിഭയ്ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച കൊണ്ടായിരുന്നു സജീഷ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

ഓഗസ്റ്റ് 29ന് വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ചു തങ്ങൾ വിവാഹിതരാവുകയും ആണ്. ഇതുവരെ നിങ്ങൾ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ ഉണ്ടാവണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങൾക്കൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്, സിദ്ധാർത്ഥ്, പ്രതിഭാ,ദേവപ്രിയ എന്ന് പറഞ്ഞു കൊണ്ടാണ് ഈ ചിത്രം സതീഷ് പങ്കുവെച്ചിരുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സായി സേവനമനുഷ്ഠിക്കുന്ന സമയത്തായിരുന്നു നിപ്പ വൈറസ് ബാധിച്ച് മരിക്കുന്നത്.

നിപ്പ ബാധിതരെ തുടക്കത്തിൽ ചികിത്സിച്ച ലിനി 2018 മെയ് 21നാണ് വിട പറഞ്ഞിരുന്നത്. വലിയതോതിൽ തന്നെ വാർത്ത ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. സർക്കാരിന്റെ അടക്കമുള്ള അനുശോചനം ലഭിച്ച ലിനിയുടെ കുടുംബത്തിന് എന്നും താങ്ങും തണലുമായി സർക്കാർ ഒപ്പമുണ്ടായിരുന്നു. നിപ്പ സമയത്ത് വലിയതോതിലുള്ള ആശ്വാസം ആയിരുന്നു പല രോഗികൾക്കും ലിനി നൽകിയിരുന്നത്. ലിനിയുടെ വേർപാട് സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ വേദനിച്ചത് ലിനിയുടെ മക്കളെ ഓർത്തു കൊണ്ടായിരുന്നു.
ലിനിയുടെ മരണശേഷം സജീഷ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു സജീഷ്. നിമിഷ നേരം കൊണ്ട് ആയിരുന്നു സജീഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ടായിരുന്നത്. തന്റെയും മകളുടെയും വിശേഷങ്ങൾ എല്ലാം തന്നെ സജീഷ് സോഷ്യൽ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ടായിരുന്നു.
