News

അങ്കമാലി ഡയറീസിൽ അഭിനയിച്ച ശരത് മരണപ്പെട്ടു..! വാർത്ത പങ്കുവെച്ച് ആന്റണി വർഗീസ്.|Sarath, who starred in Angamali Diaries, has passed away..! Anthony Varghese shared the news.|

അങ്കമാലി ഡയറീസിൽ അഭിനയിച്ച ശരത് മരണപ്പെട്ടു..! വാർത്ത പങ്കുവെച്ച് ആന്റണി വർഗീസ്.|Sarath, who starred in Angamali Diaries, has passed away..! Anthony Varghese shared the news.|

യുവത്വത്തെ വളരെയധികം കോരിത്തരിപ്പിച്ച ഒരു ചിത്രമായിരുന്നു അങ്കമാലി ഡയറീസ് എന്ന ചിത്രം. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ചെമ്പൻ വിനോദ് ആയിരുന്നു. നിരവധി ആരാധകരെ നേടി തന്നെയാണ് ചിത്രം തിയേറ്ററിൽ നിന്നും യാത്ര ആയത്. നിരവധി പുതുമുഖ താരങ്ങൾക്ക് ഒരു അവസരം ലഭിച്ച സിനിമ കൂടിയായിരുന്നു ഇത് എന്ന് പ്രത്യേകമായി എടുത്തു പറയേണ്ടിയിരിക്കുന്നു. ചിത്രത്തിലൂടെ ശ്രദ്ധ നേടിയവരാണ് രേഷ്മ രാജനും ആന്റണി വർഗീസും. 86 ഓളം പുതുമുഖ താരങ്ങൾ ആയിരുന്നു ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിലെ വേഷത്തിലൂടെ ആന്റണി വർഗീസ് വളരെയധികം ശ്രദ്ധ നേടിയ താരം ആയി മാറുകയും ചെയ്തു.

രേഷ്മയും ശ്രദ്ധനേടിയത് ഈ ചിത്രത്തിലൂടെ തന്നെയാണ്. പെപ്പയെയും ലിച്ചിയേയും അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. ചിത്രത്തിൽ വളരെ മികച്ച കഥാപാത്രത്തെ തന്നെ അവതരിപ്പിച്ച ശരത് എന്ന വ്യക്തിയുടെ അപ്രതീക്ഷിതമായ മരണം ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയ ശരത്തിന് മരണം സംഭവിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ ഒരു വാർത്ത പുറം ലോകത്ത് എത്തിച്ചിരിക്കുന്നത് ചിത്രത്തിലെ നായകനായ ആന്റണി വർഗീസ് തന്നെയാണ്. ആർ ഐ പി സഹോദരാ എന്ന ക്യാപ്ഷനോടെയാണ് ഈ ഒരു വാർത്ത പങ്കുവെച്ചിരിക്കുന്നത്.

നിമിഷനേരം കൊണ്ട് ഈ വാർത്ത പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എങ്കിലും പ്രേക്ഷകർ വല്ലാത്ത വേദനയിലാണ്. പ്രിയപ്പെട്ട കലാകാരൻ എന്താണ് സംഭവിച്ചത് എന്ന് കമന്റുകളിലൂടെ പ്രേക്ഷകർ ചോദിക്കുന്നുണ്ടെങ്കിലും ആന്റണി മറുപടി നൽകിയിട്ടില്ല. ഒരുപക്ഷേ മരണം ഏൽപ്പിച്ച ആഘാതത്തിൽ ആയിരിക്കാം ആന്റണീ എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ശരത്തിന് ആദരാഞ്ജലികൾ നേരാം.
Story Highlights: Sarath, who starred in Angamali Diaries, has passed away..! Anthony Varghese shared the news.

To Top
$(".comment-click-15420").on("click", function(){ $(".com-click-id-15420").show(); $(".disqus-thread-15420").show(); $(".com-but-15420").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });