നടി സീമ ജി നായരെ അറിയാത്തവർ ചുരുക്കം ആയിരിക്കും. ഒരു നടിയായി മാത്രമല്ല സാമൂഹികപ്രവർത്തക എന്നു കൂടി പറയണം താരത്തിനെ കുറിച്ച് പറയുമ്പോൾ. താരത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ പല വിശേഷങ്ങളും താരം പുറത്തു പറയാറുണ്ട്. സീമ ശരണ്യ ശശിക്ക് അടക്കം നിരവധി പേരെയാണ് സീമ ജി നായർ രക്ഷപ്പെടുത്തിയത്. ഇപ്പോൾ ഇപ്പോൾ സ്വന്തം മകൻറെ കല്യാണം കൂടി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ അറിയിക്കുകയാണ് സീമാ ജി നായർ.

തന്റെ കുടുംബത്തിനെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ കാര്യങ്ങൾ ഇപ്പോൾ ഈ വീണ്ടും തന്നെ ചർച്ചയാവുകയാണ്. യൂട്യൂബ് ചാനലിലൂടെ ആണ് ആരോമൽ ശ്രേദ്ധ നേടുന്നത്. ഇന്ന് വിവാഹിതരാകുന്നു മകൻ ഇരുപത്തിമൂന്നാം വയസ്സാണ് മകൻ വിവാഹിതനാകുന്നത്. ലാവണ്യ എന്നാണ് വധുവിന്റെ പേര് എന്നൊക്കെ സീമ തന്നെയാണ് പറഞ്ഞത്. ഈ കഥ ഞാൻ അവസാനം പറഞ്ഞുതരാം എന്നായിരുന്നു ആദ്യം ആരോമൽ പറഞ്ഞ ഈ വീഡിയോയ്ക്ക് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുതുള്ളു. ലളിതമായ വിവാഹത്തിന് ദൃശ്യങ്ങളായിരുന്നു താരപുത്രൻ പങ്കുവച്ചത്.
ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സീമ ജി നായർ മാത്രം പങ്കെടുത്തിരുന്നില്ല.അതിൻറെ കാരണവും മകൻ പറഞ്ഞു.അമ്മ ഷൂട്ടിന് പോയതിനാൽ കല്യാണത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നായിരുന്നു നൽകിയ മറുപടി. അതുകൊണ്ട് വിവാഹത്തിന് വീഡിയോ ഷൂട്ട് ചെയ്യാൻ തന്നെ ഏൽപ്പിച്ചിരിക്കുകയാണ്. അതേസമയം മകന്റെ സുഹൃത്താണ് ലാവണ്യ എന്ന ചോദ്യവുമായി ആരാധകർ ചോദിക്കുന്നു.വളരെ ലളിതമായ വിവാഹം ആയിരുന്നു താരത്തിന്റെ മകന്റെ.