കൂടുതൽ അങ്ങ് ഷൈൻ ചെയ്യേണ്ട, മുകേഷിനോട് ചൂടായി ശോഭന.

മലയാളികൾ ഒരിക്കലും മറന്നു പോകാത്ത മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയായി മാത്രമല്ല നർത്തകിയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട് ശോഭന. സോഷ്യൽ മീഡിയ സജീവസാന്നിധ്യമാണ് താരം. ഇപ്പോഴിതാ ശോഭനയോട് ഉള്ള ആദരവായൊരു സ്വകാര്യ ചാനൽ പരിപാടിയിൽ മുകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.അപൂർവ്വമായി മാത്രമേ ശോഭനയ്ക്ക് ഒപ്പം ഇങ്ങനെ ഒരു വേദി പങ്കിട്ടിട്ടുള്ളൂ എന്നായിരുന്നു മുകേഷ് പറഞ്ഞത്. അമേരിക്കയിലെ ഒരു പരിപാടിക്കിടയിൽ ശോഭന തന്നോട് ദേഷ്യപ്പെട്ടതിനെക്കുറിച്ചും മുകേഷ് പറഞ്ഞു. ന്യൂയോർക്കിൽ ആയിരുന്നു പരിപാടി. ശോഭനയുടെ രംഗപൂജയോടെയാണ് പരിപാടി ആരംഭിക്കാനുള്ളത്. അക്കാലത്തു ഏത് കലാപരിപാടി ആണെങ്കിലും ശോഭനയുടെ ഡാൻസ് ഉണ്ടാകും. ഡാൻസിനായി റെഡി ആയി നിൽക്കുകയാണ് ശോഭന.

എന്തൊക്കെ അസ്വസ്ഥതകളും മുഖത്ത് ഉണ്ട്. ആരെയോ നോക്കും അങ്ങോട്ടുമിങ്ങോട്ടും നടക്കും. മുകേഷ് എനിക്ക് ഒരു ഹെൽപ്പ് വേണം. സഖീർ ഹുസൈൻ വരും. പ്രോമിസ് ചെയ്തിട്ടുണ്ട്. ഇവർക്ക് ആളെ മനസ്സിലാവാതെ അദ്ദേഹത്തെ വിടുമോ. മുകേഷിനെ ആളെ അറിയാമോ, മുകേഷിനെ കുറച്ചുകഴിഞ്ഞ് കയററിയേണ്ടതുള്ളൂ അദ്ദേഹത്തിൻറെ ഫോട്ടോയിൽ കണ്ട പരിചയം ഉള്ളു. സ്വീകരിക്കാനായി ഞാൻ നിൽക്കാനായിരുന്നു പറഞ്ഞത്.

എൻറെ ഭാഗമായപ്പോൾ സ്റ്റേജിലേക്ക് കയറി. സക്കീർഹുസൈൻ വന്നിരുന്നു എനിക്ക് മനസ്സിലായത് തബലയും ഡോലാക്കും ഒക്കെ കണ്ടതിനാലാണ്. നോക്കണമല്ലോ എന്നായിരുന്നു ശോഭന പറഞ്ഞത്. മനോജും സക്കീർഹുസൈൻ വന്നിരുന്നു ആരും സ്വീകരിക്കാൻ ഇല്ലാത്തതിനാൽ അവർ തിരിച്ചുപോയി എന്നായിരുന്നു ഞാൻ പറഞ്ഞത്. കൂടുതൽ അങ്ങ് ഷൈൻ ചെയ്യേണ്ട സക്കീർഹുസൈൻ തബലയും കൊണ്ടല്ല എന്ന് ശോഭന ചൂടാവുക യായിരുന്നു എന്ന് മുകേഷ് കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published.

Scroll to Top