ഗോപി സുന്ദറിന് മറുപടിയായി കിടിലൻ ഹോട്ട് ചിത്രങ്ങളുമായി അഭയ ഹിരണ്മയി| Abhaya Hiranmayi’s Glamorous Stills Goes Viral On Instagram

സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഗായികയാണ് ഇപ്പോൾ അഭയ ഹിരന്മയി.

താരത്തിന്റെ പുതിയ ചിത്രങ്ങൾക്കെല്ലാം ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരമിപ്പോൾ.കഫെ ഫാഷന് വേണ്ടി നടത്തിയ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായി ഫോട്ടോഷൂട്ടിൽ അഭയെ കാണാൻ സാധിക്കുന്നത്. ഫൈനൽ ഫ്രെയിംസ് എന്ന ഇൻസ്റ്റ പേജിലാണ് അഭയയുടെ പുതിയ ചിത്രങ്ങൾ എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി അഭയ പലപ്പോഴും തന്റെ ഹോട്ട് ചിത്രങ്ങൾ ആണ് ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുള്ളത്. ഗോപിസുന്ദറുമായുള്ള വേർപിരിയലിന് ശേഷം ആണ് അഭയയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഗോപി സുന്ദറിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് നൽകിയ ഉത്തരവും ശ്രദ്ധനേടിയിരുന്നു.

ഒമർ ലുലുവിന്റെ ഒരു പുതിയ ചിത്രത്തിൽ ഈ ഗാനം ആലപിക്കാൻ എത്തിയതായിരുന്നു അഭയ ഹിരണ്മയി. അപ്പോഴാണ് മാധ്യമ കൂട്ടം അവരേ തേടിയെത്തിയത്. ഗോപി സുന്ദറിനെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയൂ എന്ന് പറഞ്ഞപ്പോൾ താരം പറഞ്ഞത് നോ കമന്റ്സ് എന്നാണ്.

ഗോപി സുന്ദറിനെ കുറിച്ച് ഒന്നും പറയാൻ താൽപര്യമില്ല എന്ന വാക്കിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു. കുട്ടി ഇവിടെ പാട്ട് പാടാൻ എത്തിയതാണ്. മൂഡ് കളയാതെ എന്ന് പറയുന്നുണ്ടായിരുന്നു.ഇത് മൂഡിന്റെ പ്രശ്നമല്ല എന്നായിരുന്നു ആ സമയത്ത് മറുപടിയായി താരം പറഞ്ഞിരുന്നത്. തനിക്ക് പറയാൻ താല്പര്യമില്ല അതുകൊണ്ട് താൻ പറയുന്നില്ല എന്നും അഭയ പറഞ്ഞിരുന്നു. അഭയുടെ വാക്കുകളൊക്കെ നിമിഷനേരം കൊണ്ട് ആയിരുന്നു സോഷ്യൽ മീഡിയയിൽ വാർത്തയായി വന്നത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ കുറിച്ചുള്ള ഗാനത്തിലൂടെ ആയിരുന്നു അഭയ ഹിരണ്മയി ശ്രദ്ധനേടുന്നത്.

ഗോപി സുന്ദറിനോടൊപ്പം നിരവധി സിനിമകളിൽ താരം പ്രവർത്തിച്ചിട്ടുണ്ട്.ഗൂഢാലോചന, നാക്കു പെന്റ നാക്കു ടാക്ക തുടങ്ങിയ ചിത്രങ്ങളൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. അഭയ ഹിരണ്മയി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പല ചിത്രങ്ങൾക്കും നൽകുന്ന ക്യാപ്ഷനുകളിൽ ഒരുപാട് അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുന്നവർ നിരവധിയാണ്.

Story Highlights: Singer Abhaya Hiranmayi’s Glamorous Stills Goes Viral On Instagram