
സെ ക് സ് ചെയ്യുമ്പോൾ ഉറങ്ങി പോയിട്ടുണ്ടോ.? കുക്കുവിന്റെ മറുപടി വൈറൽ.|Social media star Kuku’s news|

പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ ഒരു സോഷ്യൽ മീഡിയ താരമാണ് കുക്കു. യൂട്യൂബ് ചാനലിലൂടെ മറ്റും തന്റെ വിശേഷങ്ങൾക്ക് അറിയിക്കാറുണ്ട്. അത്തരത്തിൽ കുക്കുവും ഭാര്യയും വിശേഷങ്ങളുമായി എത്തുന്നത് ശ്രദ്ധ നേടാറുണ്ട്. ഇവർക്കൊപ്പം നടനായ ലിജോ ലോനപ്പനും ഉണ്ടായിരുന്നു. കുക്കുവിന്റെ ഭാര്യ ദീപ തയ്യാറാക്കിയ രസകരമായ ചില ചോദ്യങ്ങൾക്കും കുക്കുവും ലിജോയും ചേർന്ന് മറുപടി പറഞ്ഞത്. എന്നാൽ താരങ്ങളെ ഞെട്ടിക്കുന്ന ചോദ്യമായിരുന്നു ദീപിയിൽ നിന്നും ഉണ്ടായത്. ദീപയ്ക്ക് തിരിച്ചും കിടിലൻ ചോദ്യങ്ങളായിരുന്നു ഇവർ നൽകിയിരുന്നത്. ഇതിനോടകം തന്നെ ഇത് ശ്രദ്ധനേടിക്കഴിഞ്ഞു.

നൈസ് ചോദ്യങ്ങൾ അല്ലെ ദീപ ചോദിക്കു എന്ന് ചോദിച്ചപ്പോൾ ചെറിയ ചില കുൽസിതങ്ങൾ ഉണ്ടാവുമെന്ന് ദീപ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ബെറ്റ് വെച്ചിട്ടുണ്ടോ എന്ന് ലിജോയോട് ചോദിച്ചപ്പോൾ ഒരുപാട് തവണ തനിക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് ലിജോ രസകരമായി പറഞ്ഞു. എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒത്തിരി പെൺകുട്ടികളുടെ ഹൃദയം മോഷ്ടിച്ചിട്ടുണ്ട് എന്നായിരുന്നു ലിജോ പറയുന്നത്. അതോടൊപ്പം അപ്പന്റെ കീശയിൽ നിന്നും കാശ് അടിച്ചു മാറ്റിയ കാര്യത്തെക്കുറിച്ചും ലിജോ സൂചിപ്പിക്കുന്നുണ്ടായിരുന്നു. ഫ്ലൈറ്റ് ബുക്ക് ആയതിനുശേഷം മിസ്സായി പോയിട്ടുണ്ടോ എന്ന് ചോദിച്ചു മദ്യപിച്ചിട്ടുണ്ടോ കാമുകിയുമായി ദേഷ്യപ്പെട്ടിട്ടുണ്ടോ ഫേസ്ബുക്കിൽ ഫെയ്ക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ ആരുടെയെങ്കിലും കല്യാണം മുടക്കിയിട്ടുണ്ടോ തന്റെ അല്ലാതെ മറ്റാരുടെയെങ്കിലും അണ്ടർവെയർ ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങി രസകരമായ ചോദ്യങ്ങൾക്കിടയിൽ അതിൽ ഏറെ രസകരമായ മറ്റൊരു ചോദ്യമാണ് ശ്രദ്ധനേടിയത്.

സെക്സ് ചെയ്യുമ്പോൾ ഉറങ്ങി പോയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ചോദ്യം കേട്ടതും താരങ്ങൾ ഒന്ന് ഞെട്ടിപ്പോയിരുന്നു. അതെന്ത് ചോദ്യമാണ് എങ്ങനെ ഇതിന് വിശദീകരിക്കണം. ഒരു മാതിരി ചോദ്യം ആയിപ്പോയി ഇത്തരം ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ പാടില്ല എന്ന് മറുപടി പറയുകയും ചെയ്തു. ബയോളജിക്കലി സയന്റിഫിക്കലി മനുഷ്യന്റെ ശരീരത്തിൽ ഏറ്റവും കൂടുതൽ രക്തയോട്ടം നടക്കുന്ന സമയം അതാണ്. ആ സമയത്ത് എന്തായാലും ഉറങ്ങി പോവില്ല. നമ്മുടെ ശരീരം ചൂടായിരിക്കുന്ന സമയമാണ്. കല്യാണം കഴിക്കാത്തവരും കുഞ്ഞുകുട്ടികളും ദീപ ചേച്ചിയുടെ ഒരു തെറ്റായി ഇതിനെ കാണണം എന്നും ലിജോയും പറയുന്നുണ്ട്.വളരെ പെട്ടെന്ന് തന്നെ ചോദ്യവും അതിന്റെ ഉത്തരവും ശ്രദ്ധനേടുന്നുണ്ടായിരുന്നു.
Story Highlights:Social media star Kuku’s news
