സണ്ണി വീഴ്ത്തിയ ആൾ ആരാണ്..?കിടിലൻ വിഡിയോ ആയി സണ്ണി ലിയോൺ.

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ . ഒരു പോ..ൺ സ്റ്റാർ എന്ന നിലയിൽ ഇത്രത്തോളം ആരാധകരെ ലഭിക്കുക എന്ന് പറയുന്നത് തന്നെ വലിയ അത്ഭുതം ഉള്ള കാര്യമാണ്. മലയാളത്തിൽ പോലും നിരവധി ആരാധകരാണ് സണ്ണിക്ക് ഉള്ളത്..കൂടുതലായും സ്ത്രീകളാണ് എന്നതാണ് മറ്റൊരു രസകരമായ വസ്തുത. സണ്ണിലിയോണിനെ ഇഷ്ടപ്പെടുവാൻ പല കാരണങ്ങളാണ് പല ആളുകൾക്കും. അതിൽ മുന്നിൽ നിൽക്കുന്ന കാരണം എന്ന് പറയുന്നത് സണ്ണി ചെയ്ത് കാരുണ്യ പ്രവർത്തനങ്ങൾ തന്നെയാണ്. കാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് സണ്ണിലിയോൺ എന്നത് ഒരു പ്രധാനപ്പെട്ട വസ്തുതയാണ്.

എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്..കാരുണ്യ പ്രവർത്തനങ്ങളിൽ പലപ്പോഴും സണ്ണിലിയോൺ മുൻപന്തിയിലാണ് എന്നുള്ള കാര്യം. അതുകൊണ്ടുതന്നെ സ്ത്രീ ആരാധകർ കൂടുതലുമാണ്. മധുര രാജ എന്ന മലയാള ചിത്രത്തിലും താരസാന്നിധ്യം കാണുവാൻ സാധിച്ചിരുന്നു. ഇപ്പോൾ ഒരു ബോളിവുഡ് ചിത്രത്തിൽ ശ്രീശാന്ത് നായകനായെത്തുന്ന ചിത്രത്തിൽ താരം പുതിയൊരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ തയ്യാറാവുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് സണ്ണി ലിയോൺ എന്ന് പറഞ്ഞാലും തെറ്റില്ല. കാരണം താരം ഒരു ഉദ്ഘാടനത്തിന് വന്നപ്പോൾ ആളുകളെല്ലാം അറിഞ്ഞത് ആണ്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം.

സാരിയുടുത്ത ഒരു വ്യത്യസ്ത മേക്കോവറിൽ ഉള്ള സണ്ണിയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നത്.. കേരള തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും സണ്ണി ഒരിക്കൽ പറഞ്ഞിരുന്നു. കേരള സാരിയിൽ ഉള്ള ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു.

1 thought on “സണ്ണി വീഴ്ത്തിയ ആൾ ആരാണ്..?കിടിലൻ വിഡിയോ ആയി സണ്ണി ലിയോൺ.”

  1. Personally Im impressed by the quality of this. Generally when I come across these sort of things I like to post them on Digg. I dont think this would be the best to submit though. Ill look around and find another article that may work.

Leave a Comment

Your email address will not be published.

Scroll to Top