കെപിസിസി ലളിതയുടെ നഷ്ടം സിനിമാ ലോകത്തിനു തന്നെ ഒരു നഷ്ടമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

വളരെയധികം വേദന നൽകിയ ഒരു വാർത്ത തന്നെയായിരുന്നു കെപിഎസി ലളിതയുടെ നഷ്ടം എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. പല താരങ്ങളും കെപിസിസി ലളിതയുടെ നിര്യാണത്തിൽ ആദരാഞ്ജലികളർപ്പിച്ചു. ആദ്യത്തെ ദിവസം തന്നെ വീട്ടിലെത്തിയിരുന്നു. മോഹൻലാൽ വീട്ടിലെത്തി തൻറെ അനുശോചനം അറിയിച്ചത്. പുറകെ മമ്മൂട്ടിയും ജയറാമും മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഓടിയെത്തി.

എല്ലാ പ്രയാസങ്ങളും മറന്ന് ദിലീപും കാവ്യയും അവരുടെ പ്രിയപ്പെട്ട ലളിതാമയെ കാണാനായി ഓടി എത്തുകയായിരുന്നു. സത്യൻ ചിത്രങ്ങളുടെ സ്ഥിരം സാന്നിധ്യം ആയിരുന്ന കെപിഎസി ലളിത. സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രമായ മകളിലേക്ക് വിളിച്ചിരുന്നു, എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം സാധിച്ചില്ല. ഇപ്പോൾ തമിഴ് നടി ജ്യോതിക കെപിസി ലളിത ഓർക്കുന്നതാണ് ശ്രദ്ധനേടുന്നത്. മലയാള സിനിമ മേഖലയ്ക്ക് ഇത് വല്ലാത്തൊരു നഷ്ടമാണെന്നും ഈ വാർത്ത ഞെട്ടിച്ചുവെന്നും ഒക്കെയാണ് ജ്യോതിക പറയുന്നത്.
കണ്ണീരിൽ കുതിർന്ന വാക്കുകൾ. വലിയതോതിൽ തന്നെ അന്യഭാഷകളിൽ ഉള്ള താരങ്ങളെ പോലും ഇത് ബാധിച്ചിട്ടുണ്ട്. ഈ ഒരു വിവരം വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു നയൻതാരയെ ഇതിനെക്കുറിച്ച് പറഞ്ഞത്. എല്ലാ സിനിമാ മേഖലയിലും കെപിസി ലളിത തന്റെതായ സാന്നിധ്യം ഉറപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്.