നടിക്ക് വേണ്ട സമയത്ത് പിന്തുണ ലഭിച്ചില്ല : ഡബ്ല്യൂസിസി

നടൻ ദിലീപ് പ്രതിയായ പീഡനകേസിൽ ഇരക്കു വേണ്ടി തക്കസമയത്ത് പിന്തുണ ലഭിച്ചില്ലെന്ന പരാതിയുമായി വുമൺ സിനിമ കളക്ടീവ് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നടി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വാക്കുകൾക്ക് ലഭിച്ച പിന്തുണ ഇദ്ദേഹം ആണെങ്കിലും അതിജീവനത്തിന്റെ പാതയിൽ വേണ്ട സമയത്ത് വേണ്ട രീതിയിൽ പിന്തുണ ലഭിച്ചിട്ടില്ലെന്നും ഇപ്പോൾ നൽകുന്നു എന്ന് പറയുന്ന ഈ പിന്തുണ ബഹുമാനവും ഏത് രീതിയിലാണ് വ്യാഖ്യാനിക്കപ്പെടെണ്ടത് എന്ന് ചോദിക്കാൻ നിർബന്ധിതരാകുകയാണ് എന്നൊക്കെയാണ് ഡബ്ല്യുസിസി വ്യക്തമാക്കിയത്.

സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്യുക അല്ലാതെ തങ്ങളുടെ തൊഴിലിടങ്ങളിൽ പോസ്റ്റ് മാർഗനിർദേശങ്ങൾ പ്രയോഗിക്കുവാൻ മലയാള സിനിമ നിർമ്മാതാക്കൾ തയ്യാറുണ്ടോ.? തൊഴിലിടങ്ങളിൽ സ്ത്രീസമത്വം ഉറപ്പാക്കുന്നതിന് സംഘടനകളും കൂട്ടായ്മകളും എന്തെങ്കിലും ചെയ്യുന്നുണ്ടോ.? പുരുഷ സഹപ്രവർത്തക പേർ അവർക്കുള്ള സ്വാധീനവും അധികാരവും ഉപയോഗിച്ച് സ്ത്രീകൾക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവർത്തന അന്തരീക്ഷം ഉണ്ടെന്ന് ഉറപ്പാക്കാൻ ശാശ്വതമായ സത്യം തയ്യാറാകുന്നുണ്ടോ? ഇതാണ് ഞങ്ങൾക്ക് വേണ്ട പിന്തുണ. ഇത്തരത്തിലുള്ള പരിഗണനയാണ് ഞങ്ങൾ അർഹിക്കുന്നത്..

സാമൂഹിക മാധ്യമത്തിലേ കുറിപ്പിൽ ഡബ്ല്യുസിസി പറയുന്നത് എങ്ങനെയാണ്. മലയാള സിനിമ രംഗത്ത് പുരോഗമനപരവും വ്യവസ്ഥപ്രിത ആയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രയത്നത്തിൽ നിന്നും പിന്നോട്ടു പോകില്ലെന്നും സംഘടന വ്യക്തമാക്കുന്നുണ്ട്. അതിജീവിക്കയ്ക്കും ഡബ്ല്യു സി സി ക്ക് ഒപ്പം നിന്ന് ഓരോരുത്തർക്കും നന്ദി പറയുന്നതിനോടൊപ്പം ഈ പോരാട്ടത്തിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുചേരാൻ സാധിക്കട്ടെ എന്ന പ്രതീക്ഷയും പങ്കുവെച്ച് കുറിപ്പ് അവസാനിക്കുന്നത്. മാറ്റം തൊട്ടുമുന്നിൽ എന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top