ഭർത്താവ് ഇല്ലാത്ത സമയത്ത് ചോക്ലേറ്റ് നൽകി യുവതിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച പ്രതിക്ക് ജാമ്യം ലഭിച്ചു.

കൊച്ചുകുട്ടികളെ മിഠായി മറ്റും നൽകി കൊണ്ട് തട്ടി കൊണ്ടു പോകുന്നത് നമ്മൾക്ക് കണ്ടിട്ടുണ്ട്.

അതിൽ നമുക്ക് അതിശയിക്കാനൊന്നുമില്ല. എന്നാൽ യുവതിയെ ചോക്ലേറ്റ് നൽകി വശീകരിക്കാൻ ശ്രമിച്ച ഒരു നേവി ഉദ്യോഗസ്ഥന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞു കൊണ്ടിരിക്കുന്നത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നേവി ഉദ്യോഗസ്ഥനായ ജാമ്യം നൽകിയിരിക്കുകയാണ് കോടതി എന്ന് അറിയാൻ സാധിക്കുന്നു. തന്റെ വാദങ്ങൾ പൂർണമായും അംഗീകരിക്കാതെ ആണ് കോടതി ജാമ്യം നൽകിയത്.

ഉദ്യോഗസ്ഥൻ അനുവദിക്കപ്പെട്ട കോട്ടേഴ്സ് മറ്റൊരു സഹപ്രവർത്തകരും അയാളുടെ ഭാര്യയും താമസിക്കാൻ ഇടം നൽകുകയും ചെയ്തു. ഇതിന്റെ ഇടയിലാണ് കേരളത്തിൽ ട്രെയിനിങ്ങിന് ഈ സഹപ്രവർത്തകന് പോകേണ്ട ആവശ്യം വരുന്നത്. ഉദ്യോഗസ്ഥൻ ഭാര്യയെ താമസസ്ഥലത്ത് നിർത്തി പോയപ്പോഴാണ് കോട്ടേഴ്സ് ഉടമയായ നേവി ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. കോർട്ടേസ്സിൽ ഒറ്റയ്ക്ക് ആയ യുവതിക്ക് രാത്രിയിൽ ചോക്ലേറ്റ് സമ്മാനിച്ച ലൈംഗിക ബന്ധത്തിലേക്ക് പ്രേരിപ്പിക്കുകയായിരുന്നു ചെയ്തത്.. ഭർത്താവിന്റെ സഹപ്രവർത്തകരുടെ പ്രേരണയാൽ യുവതിയെ പിന്നീട് കീഴ്പ്പെടുത്താൻ നോക്കിയപ്പോൾ യുവതി ബ്ലേഡ് കൊണ്ട് മുറിവ് ഉണ്ടാക്കാനും ശ്രമിച്ചിരുന്നു.

തുടർന്ന് ഭർത്താവ് തിരികെയെത്തിയ സമയത്ത് തന്നെ തനിക്കുണ്ടായ ദുരനുഭവം യുവതി പറയുകയും ഇതിന് ഒപ്പം പോലീസിൽ പരാതിയും നൽകി കഴിഞ്ഞ താരമായിരുന്നു. ഈ സംഭവം നടക്കുന്നതിന് കോടതി ജാമ്യാപേക്ഷ നൽകി, തങ്ങൾ പരസ്പരം സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ തീരുമാനിച്ചത് എന്നായിരുന്നു വാദിച്ചത്. ഇതിനുള്ള തെളിവായി മുറിയിൽനിന്നും കോ ണ്ടം കണ്ടെത്തിയത് തെളിവായി അംഗീകരിക്കുവാൻ ആണ് നേവി ഉദ്യോഗസ്ഥൻ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വാദം കോടതി തള്ളിയിരുന്നു.

കോണ്ടം ഉപയോഗിച്ചത് കൊണ്ട് സ്ത്രീ സമ്മതിച്ചു എന്ന് കരുതാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭർത്താവില്ലാത്ത നേരത്തെ തന്റെ താൽപര്യങ്ങൾ യുവതിയുടെ മേൽ അടിച്ചേൽപ്പിക്കാൻ പ്രതി തയ്യാറായിട്ടുണ്ട് ആയിരുന്നു എന്നും കോടതി പറഞ്ഞിരുന്നു. മുംബൈ അഡീഷണൽ ജഡ്ജി കേസ് പരിഗണിക്കവെയാണ് നിർണായകമായ ഒരു നിരീക്ഷണം കണ്ടെത്തിയിരുന്നത്. ഈ കേസിൽ അന്വേഷണം പൂർത്തിയായിരിക്കുകയാണ്. ഇനി വിചാരണ തുടങ്ങിയാൽ മതി എന്നാണറിയുന്നത്. അതുകൊണ്ടാണ് പ്രതിക്ക് ജാമ്യം നൽകിയിരിക്കുന്നത്. ചോക്ലേറ്റ് നൽകി ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ സാധിക്കാത്ത ഒരു കാരണമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

Leave a Comment

Your email address will not be published.

Scroll to Top