ജീവിച്ചിരിക്കുന്ന ഒട്ടകം അപകടകാരിയല്ല, പക്ഷെ ചത്ത ഒട്ടകം അപകടകാരി ആണ്,, കാരണം ഇത്‌.;വീഡിയോ

നമുക്കെല്ലാം സുപരിചിതമായ ഒരു മൃഗം ആയിരിക്കും ഒട്ടകം എന്ന് പറയുന്നത്. അറേബ്യൻ രാജ്യങ്ങളിലാണ് ഒട്ടകത്തെ കൂടുതലായി നമ്മൾ കാണാറുള്ളത്.

എന്നാൽ പലപ്പോഴും പലർക്കും അറിയാത്ത ഒരു വസ്തുതയെ പറ്റിയാണ് പറയുന്നത്. ഒട്ടകം ചത്ത് കിടക്കുകയാണെങ്കിൽ അതിന് അരികിലേക്ക് പോകരുതെന്ന് സാധാരണ ചിലർ പറയാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്.? ഒട്ടകം ചത്ത് കിടക്കുകയാണെങ്കിൽ അതിന് അരികിലേക്ക് പോവുകയാണെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നത്, ഒട്ടകം ചത്തു കിടക്കുകയാണെങ്കിൽ അതിന് അരികിലേക്ക് പോകരുത് എന്ന് പറയുന്നതിന് കാരണം ഇതിന്റെ വയറു പൊട്ടിത്തെറിക്കാൻ ഉള്ള സാധ്യതയുണ്ട് എന്നത് തന്നെയാണ്. ജീവിച്ചിരിക്കുന്ന ഒട്ടകം അപകടകാരിയല്ല.

പക്ഷേ മരിച്ചുപോയ ഒട്ടകം അത് വളരെയധികം അപകടകാരിയാണ് എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഒരിക്കലും ഒട്ടകത്തിന്റെ അരികിലേക്ക് പോകാൻ പാടില്ല. അതിന്റെ ഉള്ളിൽ ഒരു പ്രത്യേകമായ ആസിഡ് ഫോം ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മരണശേഷം ഒട്ടകത്തിന്റെ വയറു പൊട്ടിത്തെറിക്കുകയും ചെയ്യുന്നത് ആണ്. മുതുകിലെ ചെറിയ മുഴക്കുള്ളിൽ ഇത് വെള്ളം സൂക്ഷിച്ചുവെക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിലാണ് ഈ മുഴ പുറത്തേക്ക് വരുന്നത്. അത് വലിയതോതിൽ തന്നെ പൊട്ടിത്തെറിക്കുകയും ചെയ്യും.

അതിൽ നിന്ന് ഉണ്ടാകുന്നത് മീഥേൻ പോലുള്ള അപകടകരമായ വാതകങ്ങളാണ് എന്നതുമാണ്. മീഥേൻ വാതകം എന്നാൽ നമ്മൾ പാചകവാതകത്തിന് ഉപയോഗിക്കുന്ന ഗ്യാസ് ആണ് എന്ന് അറിയാമല്ലോ, അതുകൊണ്ടു തന്നെ നമ്മൾ ആ സമയത്ത് ആ പരിസരത്താണ് നിൽക്കുകയാണെന്ന് ഉണ്ടെങ്കിൽ വലിയതോതിൽ തന്നെ അപകടം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
അതുകൊണ്ടു തന്നെ അതിന്റെ അരികിൽ ഒരുപാട് സമയം നിൽക്കാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്. എവിടെയെങ്കിലും ചത്ത ഒട്ടകത്തെ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് അവിടെ നിന്നും മാറണം എന്ന് പറയുന്നത് ഈ ഒരു കാര്യം കൊണ്ടാണ്.

Leave a Comment

Your email address will not be published.

Scroll to Top