വിശ്രമിക്കുന്ന പാപ്പാന് കാവൽ ഏകിയ ആന, എന്നാൽ അവസാനം നടന്നത്; വീഡിയോ

ശ്രദ്ധേയമായ ചില വാർത്തകൾ അത് നമ്മുടെ മനസ്സ് നിറയ്ക്കാറുണ്ട്.

അല്ലെങ്കിലും ചില വളർത്തുമൃഗങ്ങൾക്ക് അല്ലെങ്കിൽ നമ്മൾ ഓമനയായി കരുതുന്ന മൃഗങ്ങൾക്ക് ഒക്കെ നമ്മോട് വല്ലാത്ത സ്നേഹം ആണ്. ശരിക്കും വല്ലാത്തൊരു അടുപ്പം. അത്തരത്തിൽ കരളലിയിപ്പിക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പാപ്പാനായ മണികണ്ഠന് കാവലിരിക്കുന്ന രാജൻ എന്ന ആനയുടെ കാഴ്ച. മലയാലപ്പുഴ രാജനെ പറ്റിയാണ് പറയുന്നത്. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ രാജൻ എന്ന ആനയെ കുറിച്ച് ആണ് പറയുന്നത്.

മണികണ്ഠൻ ജോലി ചെയ്ത് കഴിഞ്ഞപ്പോൾ ഇടയ്ക്ക് ഒരു ക്ഷീണം തോന്നിയപ്പോൾ മണികണ്ഠൻ ഒന്നു കിടന്നു. കുറച്ചുസമയം മണികണ്ഠനൊരു കാവൽ ഒരുക്കി രാജൻ. അരികിൽ ഇരുന്നു. അതുകഴിഞ്ഞ് മണികണ്ഠന് അരികിലായി ചെറിയൊരു വിശ്രമവുമായി രാജനും കിടന്നു. അങ്ങനെ രണ്ടു പേരും കൂടി കിടക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറൽ ആകുന്നത്. ആർക്കും കണ്ടാൽ ഹൃദ്യമായി തോന്നുന്ന അതിമനോഹരമായ ദൃശ്യങ്ങളാണിത്. എത്ര മനോഹരമാണ് നമുക്ക് എന്ന് തന്നെ തോന്നിപ്പോകും. അത്രമേൽ ഹൃദയം തൊടുന്ന നിർമ്മലമായ കാഴ്ച, ശരിക്കും അവർ തമ്മിൽ ഉള്ള ബന്ധം മനസ്സിലാക്കിത്തരുന്നത് പോലെ ഒരു കാഴ്ച.

അല്ലെങ്കിലും ഇത്തരം കാഴ്ചകൾ നമ്മുടെ ഹൃദയത്തിൽ കോറിയിടുന്നത് മനോഹരമായ കാഴ്ചകൾ തന്നെയാണല്ലോ. അല്ലെങ്കിലും ആനകൾക്ക് അവരുടെ പാപ്പാനോട് ഒരു പ്രത്യേക സ്നേഹമുണ്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പലപ്പോഴും നമ്മൾ പല സാമൂഹിക മാധ്യമങ്ങളിലൂടെയും കണ്ടിട്ടുള്ളതും ആണ്.

Leave a Comment

Your email address will not be published.

Scroll to Top