നിർണ്ണായക വെളിപ്പെടുത്തൽ,സുനിക്ക് ഒപ്പം ഉള്ള സഹതടവുകാരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്താൽ.

നടിയെ ആക്രമിച്ച കേസ് ആണ് എല്ലായിടത്തും..ഈ സമയത്ത് കൂടുതലായും ദിലീപിനെതിരെ ഉള്ള പ്രക്ഷോഭങ്ങളാണ് നീണ്ടു നിൽക്കുന്നത്. ഇപ്പോൾ പൾസർ സുനിയുടെ സഹ തടവുകാരനായ ഒരാൾ പറയുന്ന വാക്കുകളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ദിലീപ് കുറ്റക്കാരനല്ല എന്ന രീതിയിലാണ് പറയുന്നത്. ജയിലിൽ വച്ച് തനിക്ക് നേരിട്ട് അറിയാം കുറച്ചു കാര്യങ്ങളെപ്പറ്റി അദ്ദേഹം വാചാലനാകുന്നുണ്ട്. ജയിലിൽ വച്ച് താൻ കേട്ട സംഭാഷണങ്ങളെ പറ്റി ഒക്കെ അദ്ദേഹം പറയുന്നുണ്ട്.. പൾസർ സുനി സ്വന്തമായി ഉള്ള രീതിയിലായിരുന്നു ഇങ്ങനെയൊരു കാര്യം ചെയ്തിരുന്നത് എന്നും. എന്നാൽ പിന്നീട് എങ്ങനെ ഈ കേസിൽ നിന്ന് ഊരാം എന്ന് ആലോചിക്കുന്നതിനെപ്പറ്റിയും നടിയോട് വൈരാഗ്യം ഉള്ള ഒരു
ആളുടെ തലയിൽ പ്രശ്നം കെട്ടിവെച്ചാൽ നിനക്ക് ഈസിയായി തടിയൂരാൻ എന്ന് പൾസർ സുനിയോട് പറയുന്നതും ഒക്കെ വിശദമായി തന്നെ പറയുന്നുണ്ട് അദ്ദേഹം.

അങ്ങനെയാണ് ദിലീപിൻറെ മുകളിലേക്ക് ഈ പ്രശ്നം വരുന്നതെന്നും ജയിലിനകത്ത് വെച്ച് നടന്നത് മാത്രമേ എനിക്ക് അറിയൂ എന്നും ജയിലിന് പുറത്ത് എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ലെന്നും വ്യക്തമായി തന്നെ ഇദ്ദേഹം പറയുന്നത്..മുഖം മറച്ച് രീതിയിൽ ഇരുന്നുകൊണ്ടാണ് ഇദ്ദേഹം അഭിമുഖം നടത്തുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്. ബാലചന്ദ്രകുമാർ പറഞ്ഞതിനെ പറ്റി ഒന്നും തനിക്ക് അറിയില്ല എന്നും, അത് എന്തുമാവട്ടെ എന്നും പക്ഷേ ജയിലിനുള്ളിൽ താൻ കേട്ടത് ഇതാണ് എന്നൊക്കെ ആയിരുന്നു അദ്ദേഹം പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top