വിവാഹം ഒരു കെട്ടുകാഴ്ച അല്ല എന്ന് മനസിലാക്കി തരുന്നു ഇവർ, അതേ മാറ്റം അനിവാര്യം ആണ്.

വിവാഹമെന്നാൽ ആഡംബരം കാണിക്കുവാൻ വേണ്ടി മാത്രമുള്ള ഒരു ചടങ്ങായി മാറുന്ന കാലഘട്ടത്തിൽ ആണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ നമുക്ക് എല്ലാവർക്കും മാതൃക ആയി കൊണ്ടുള്ള വിവാഹ വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആഡംബരങ്ങളുടെ മെമ്പോടികൾ ഒന്നുമില്ലാതെ അതി മനോഹരമായ രീതിയിലുള്ള ഒരു വിവാഹമാണ് ഇപ്പോൾ കാണാൻ സാധിച്ചിരിക്കുന്നത്. മനസ്സ് നിറയ്ക്കുന്ന ഉണ്ട് ഈ വിവാഹം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലക്ഷങ്ങളും കോടികളും സ്വർണ്ണം കൊണ്ട് മൂടിയ കല്യാണ പെണ്ണിന്റെയും ഒന്നും സാന്നിധ്യമില്ലാത്ത ഒരു വിവാഹം.

പലരും മാതൃകയാക്കേണ്ട ഒരു വിവാഹം. ശ്രീലക്ഷ്മിയുടെയും അനന്തുവിൻറെയും വിവാഹം.. കല്യാണം എന്ന പേരും പറഞ്ഞ്
പലരും കെട്ടുകാഴ്ചകളും കോപ്രായങ്ങളും നടത്തുമ്പോൾ വിലയേറിയ വിവാഹ വസ്ത്രങ്ങളും ലക്ഷങ്ങളുടെയും കോടികളുടെ സ്വർണം കൊണ്ട് മൂടിയ കല്യാണപ്പെണ്ണിനെ മാത്രം കാണുമ്പോൾ ഇതുപോലെയുള്ള ചില ചിത്രങ്ങൾ മനസ്സിന് സന്തോഷം നൽകുകയാണ് ചെയ്യുന്നത്. ലോണെടുത്തും ഉള്ളതൊക്കെ വിറ്റുപെറുക്കി കല്യാണം നടത്തിയാൽ അതിന്റെ കടം തീരാൻ വർഷങ്ങളാണ് വേണ്ടി വരുന്നത്.

വിദ്യാഭ്യാസം കൊണ്ട് മനുഷ്യൻ ലഭിക്കേണ്ട ഗുണങ്ങളാണ് വിവേകവും സാമാന്യബോധവും യുക്തിബോധവും. അത് സ്വന്തം ജീവിതത്തിൽ പകർത്തി മാതൃക കാണിക്കുകയാണ് ശ്രീലക്ഷ്മിയും അനന്ദുവും. അവരോട് ഒരുപാട് ബഹുമാനം തോന്നുകയാണ്. രണ്ടുപേർ ഒന്ന് ചേർന്നത് സബ് രജിസ്റ്റർ ഓഫീസിൽ വച്ച്.

Leave a Comment

Your email address will not be published.

Scroll to Top