News

കണ്ണുകൾ പൂട്ടി ഉറങ്ങുന്ന കണ്മണിയുണ്ടോ അറിയുന്നു. അച്ഛനിനി കണ്ണുതുറക്കില്ലന്ന്.! ഈ ദുരന്തം ആരുടേയും കണ്ണുകൾ നിറയ്ക്കും. |This tragedy will fill anyone’s eyes.Sarath passed away |

കണ്ണുകൾ പൂട്ടി ഉറങ്ങുന്ന കണ്മണിയുണ്ടോ അറിയുന്നു. അച്ഛനിനി കണ്ണുതുറക്കില്ലന്ന്.! ഈ ദുരന്തം ആരുടേയും കണ്ണുകൾ നിറയ്ക്കും.

ജീവിതം എന്നും പ്രവചനാതീതം ആണെന്ന് പറയുന്നത് ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോഴാണ്. സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും അങ്ങനെതന്നെയാണ്. നമ്മൾ ഒരിക്കലും വിചാരിക്കാതെ ഇരിക്കുന്ന സമയത്ത് ആയിരിക്കും നമ്മുടെ ജീവിതത്തിലേക്ക് എത്തുന്നത്. ചിലപ്പോൾ അത് നമ്മുടെ ജീവിതം മനോഹരമാകും. മറ്റു ചിലപ്പോൾ അത് നമ്മുടെ ജീവിതം പൂർണ്ണമായും വേദനയിൽ ആഴ്ത്തും.അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പേരെന്താണ് കുഞ്ഞില്ലാതെ ഇരുന്ന്.

ആ ആഗ്രഹം സത്യമായതിന് ശേഷം പ്രിയപ്പെട്ട കുഞ്ഞിനെ കാണാൻ പോലും സാധിക്കാതെ ഒരു അച്ഛൻ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞ കഥയാണ് പുറത്ത് വരുന്നത്. ഏതൊരാൾക്കും വേദനയോടെ മാത്രം കേൾക്കാൻ സാധിക്കുന്ന ഒരു കഥയാണിത്.. കണ്ണുകൾ രണ്ടും പൂട്ടി ഉറങ്ങുന്ന കണ്മണിയുണ്ടോ അറിയുന്നു അച്ഛൻ ഇനി വരില്ല എന്ന്. ആരിലും വേദന ഉണ്ടാക്കുന്നവിധം വിലാപത്തിൽ ആയിരുന്നു ഭാര്യയായ നമിതയും.

വേദനകൾ നിറഞ്ഞ കാലങ്ങൾക്കിപ്പുറം ഈശ്വരനായി ഒരു കുഞ്ഞിനെ നൽകിയപ്പോൾ ആ കുഞ്ഞിനെ ഒന്ന് കാണാൻ പോലും ഉള്ള ഭാഗ്യം ലഭിക്കാതെയാണ് അച്ഛനായ ശരത്ത് ഈ ലോകത്തോട് യാത്ര പറഞ്ഞത്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കാത്തിരുന്നാണ് നമിതയ്ക്ക് കുഞ്ഞു ജനിക്കുന്നത്. പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് 30 വാഹനാപകടത്തിലാണ് മരിച്ചത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നിരുന്നത്.

ആ സമയത്ത് പ്രസവത്തിനായി ആശുപത്രിയിൽ ആയിരുന്നു ഭാര്യ നമിത. പ്രസവത്തിനു മണിക്കൂറുകൾക്ക് മുൻപ് ആയിരുന്നു വിയോഗം. സുഹൃത്തിന്റെ വിയോഗം കേട്ടതിനെ തുടർന്ന് സുഹൃത്തിനെ സഹായിക്കാൻ വേണ്ടി എത്തിയതായിരുന്നു ശരത്. എന്നാൽ വിധി മറ്റൊന്നായിരുന്നു. മൃതദേഹം വീട്ടിലേക്ക് എത്തിക്കുന്നത് വരെ വീട്ടുകാർ പറഞ്ഞില്ല.

ഒരു രാത്രിയും പകലും നമിതയ്ക്ക് വേണ്ടി കാവലിരുന്നത് ആശുപത്രി ജീവനക്കാർ ആയിരുന്നു. ശരത് മരിച്ചത് അറിയിക്കാതെയായിരുന്നു അവരുടെ പ്രസവം. പ്രസവ തലേന്ന് സുഹൃത്തിനെ സഹായിക്കാൻ എത്തിയപ്പോഴായിരുന്നു ആകസ്മികമായ മരണം സംഭവിക്കുന്നത്. അവസാനം ശരത്തിന്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ അലമുറയിട്ട് കരയുകയായിരുന്നു നമിത.

ബന്ധുവിനെ കയ്യിൽ ഒന്നും അറിയാതെ ഉറങ്ങുന്ന കുഞ്ഞ് അറിയുന്നുണ്ടായിരുന്നില്ല തനിക്ക് സംഭവിച്ചത് ഇനിയൊരിക്കലും തീർത്താൽ തീരാത്ത നഷ്ടമാണെന്ന്. തന്നെ ഒരു നോക്ക് കാണാതെ അച്ഛൻ മറ്റൊരു ലോകത്തേക്ക് യാത്രയായെന്ന്. അച്ഛന്റെ ചുംബനം ഏറ്റുവാങ്ങാൻ സാധിക്കാതെ ആ കുഞ്ഞ് ആരുടെയോ കൈകളിൽ ഒന്നുമറിയാതെ സുഖനിദ്രയിൽ ആയിരുന്നു .


Story Highlights: This tragedy will fill anyone’s eyes, Sarath passed away | Kerala News | Trending News

To Top