News

ബഹുഭൂരിപക്ഷം പേരും പറയാൻ ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഈ ചെറുപ്പക്കാരൻ പറഞ്ഞത് ; വീഡിയോ

സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ വൈറൽ ആയി മാറുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. എവിടേക്ക് തിരിഞ്ഞാലും കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. നിരവധി ഫോട്ടോഷൂട്ടുകൾ ആണ് നമ്മൾ ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നത്.

കല്യാണ നിശ്ചയം മുതൽ പ്രസവം വരെ നീളുന്നു ഇങ്ങനെ ഫോട്ടോഷൂട്ട് കാരണങ്ങൾ. എന്നാൽ ഏതൊരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വെഡിങ് ഫോട്ടോ ഷൂട്ട് ആണ് എന്നുണ്ടെങ്കിൽ അതിനൊരു ലിപ്പ്ലോക് ഉണ്ടാകണമെന്ന് നിർബന്ധമാണെന്ന് രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമ്മൾ കാണുന്നുണ്ട്. അതിൽ കൂടുതലായി ബ്ലോഗുകളും ഉൾപ്പെടുന്നുണ്ട് എന്നതാണ് സത്യം. ലിപ്പ്ലോക്ക് ഇല്ലാതെ സേവ് വെഡിങ് ഫോട്ടോ ഷൂട്ട് കാണാൻ തന്നെ വലിയ ബുദ്ധിമുട്ടാണെന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്. നമ്മൾ പലരും പറയാൻ ആഗ്രഹിച്ച ഒരു കാര്യം ഒരു ക്രിയേഷനിലൂടെ ആണെങ്കിലും ഇപ്പോൾ പുറത്തുവന്ന വീഡിയോ ആണ്.

ഒരു ഇൻസ്റ്റഗ്രാം പേജ് പുറത്തുവിട്ട ഒരു ഫോട്ടോ ഷൂട്ടിംഗ്
ഡയലോഗുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബെഡ്റൂമിൽ ചെയ്യേണ്ടത് ഞങ്ങൾ ബെഡ്റൂമിൽ ചെയ്തോളാം. മര്യാദയ്ക്ക് ഫോട്ടോ എടുക്കാമെങ്കിൽ ചെയ്താൽ മതി. ലിപ്‌ലോക്ക് ഒന്നും ആവശ്യമില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഒരു ഫോട്ടോഷൂട്ടിന് ബാക്ക് വീഡിയോ ഇപ്പോൾ പുറത്തു വരുന്നത്. ചങ്ങാതികൂട്ടം എന്ന് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഫോട്ടോ ഷൂട്ടിംഗ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഇത്‌ അഭിനയമാണോ സത്യമാണോ എന്ന് മനസ്സിലാകുന്നില്ല.

എങ്കിലും ബഹുഭൂരിപക്ഷം പേരും പറയാൻ ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഈ ചെറുപ്പക്കാരൻ ഈ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്തായിരുന്നു കൂടുതലായും ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ സജീവമായി മാറിയത്. നിരവധി ഫോട്ടോഷൂട്ടുകൾ ആയിരുന്നു ലോക്ക് ഡൗൺ കാലത്ത് സജീവമായത്. നിരവധി മോഡലുകളും അതിലൂടെ ഉദയം ചെയ്തിരുന്നു.

Most Popular

To Top