യഥാർത്ഥ ഇര ഞാനാണ്, അവൾ സുഖിച്ചത് മതി,നടിയുടെ പേര് ഉൾപ്പെടെ തുറന്ന് പറഞ് ഫേസ്ബുക് ലൈവിൽ വിജയ് ; വീഡിയോ

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാ,ത്സംഗത്തിന് കേസ് എടുത്തു. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. എറണാകുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു പീഡനമെന്നും പരാതിയിൽ പറയുന്നുണ്ട്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി എറണാകുളം സൗത്ത് പോലീസിനെ സമീപിച്ചത്.

വിഷയത്തെ സംബന്ധിച്ച് വിജയ് ബാബു സ്വന്തം ഫേസ്ബുക്ക്ലൂ പേജിലൂടെ ലൈവ് വീഡിയോയിൽ വന്ന് തനിക്കെതിരെ പരാതി നൽകിയ നടിയെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. തനിക്കെതിരായ ലൈംഗിക അതിക്രമക്കേസില്‍ പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. സംഭവത്തില്‍ താനാണ് ഇര എന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. ഇത്തരം കേസുകളില്‍ നമുക്ക് എതിരെ പരാതി വരുമ്പോഴേ ഗൗരവം മനസിലാകുകയുള്ളൂ. ഇവര്‍ അയച്ച എല്ലാ മെസേജുകളും എന്റെ കയ്യിലുണ്ട്. അതിന് ശേഷം ഉണ്ടായ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. കോടതിയില്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം

Leave a Comment