ശവം വാരി എന്ന് കളിയാക്കിയവര്‍ നോക്കെടാ… ചേര്‍ത്ത് പിടിക്കാന്‍ പെണ്ണൊരുത്തി വന്നു ;ആലുവയിലെ ആംബുലന്‍സ് ഡ്രൈവര്‍ വിനുവിന്റെ വിവാഹം നടന്നു

എല്ലാവർക്കും ചെയ്യുന്ന ജോലിയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരിക്കും.

നമ്മുടെ ഇഷ്ടത്തോടെ തന്നെ വേണം ആ ജോലി ചെയ്യുവാനും. പല ജോലി ചെയ്യുന്ന ആളുകളുണ്ട്. ചിലർക്ക് അത് വലിയ മോശമായി തോന്നും. എന്നാൽ അത്തരത്തിൽ ഒരു വ്യക്തിയെ കുറിച്ച് അറിയാൻ സാധിക്കുന്നത്. നമ്മൾ പലരും ചരമ കോളങ്ങളിലും മറ്റും പലരുടെയും മരണ വാർത്തകൾ കാണാറുണ്ട്.

എന്നാൽ നമ്മൾ പലപ്പോഴും കേൾക്കുന്നതാണ് അജ്ഞാത മൃതദേഹം കണ്ടെടുത്തു അല്ലെങ്കിൽ കണ്ടെടുത്ത മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തതാണ് എന്നൊക്കെ. അങ്ങനെയുള്ള മൃതദേഹങ്ങളെ സ്വീകരിക്കുന്ന അല്ലെങ്കിൽ അങ്ങനെയുള്ള മൃതദേഹങ്ങൾ അടക്കം ചെയ്യുകയും മറ്റും ചെയ്യുന്ന വ്യക്തിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

വിനു എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിനെ പറ്റി വിശദമായി പറയുകയാണെങ്കിൽ ഇപ്പോൾ ഇദ്ദേഹത്തിന് കുടുംബവും ഇല്ല. ഭാര്യ തന്റെ ജോലിയുടെ കാരണം കൊണ്ട് ആണ് തന്നിൽ നിന്ന് പോയത്. നൂറുശതമാനവും തൻറെ ഭാഗത്ത് തന്നെയാണ് തെറ്റ് എന്നാണ് അദ്ദേഹം തുറന്നു പറയുന്നത്. ആദ്യം ഭാര്യയെ കാണുമ്പോൾ തന്റെ ജോലി ഡ്രൈവർ ആയിരുന്നു.

പിന്നീട് അബൂലൻസ് ഡ്രൈവറായി. ഈ ഒരു ജോലി ഒരുപക്ഷേ ഭാര്യക്ക് അംഗീകരിക്കാൻ സാധിച്ചിട്ടുണ്ടായിരിക്കില്ല. അതുകൊണ്ടായിരിക്കും അവർ പോയത് എന്ന് പറയുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താൻ അദ്ദേഹം തയ്യാറാവുന്നില്ല. ഇന്ന് വിനു വീണ്ടും വിവാഹിതനായിരിക്കുകയാണ് . ശവം വാരി എന്നാണ് എല്ലാവരും വിനുവിനെ വിളിക്കുന്നത്. പക്ഷെ തളർന്നില്ല അദ്ദേഹം.

Leave a Comment

Your email address will not be published.

Scroll to Top