News

കണിക്കൊന്നയിൽ ആറാടി ഇൻസ്റ്റാഗ്രാം മോഡൽ; ദാവണിയുടെയും സെറ്റ് സാരിയുടെയും കാലം കഴിഞ്ഞു.!!

ലോക്ക്ഡൗൺ കാലത്താണ് ഫോട്ടോഷൂട്ട്കൾക്ക് വലിയതോതിൽ തന്നെ പ്രചാരം ഏറിയത്. അതോടെ നിരവധി ആളുകൾ ആണ് മോഡലിംഗിൽ എത്തിയത്.

ലോക്കഡോൺ കാലത്ത് പലതരത്തിലുള്ള പ്രമേയങ്ങളുമായി ഫോട്ടോഷൂട്ടുകൾ നടത്തിയതിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇപ്പോൾ വിഷുക്കാലത്ത് അനുസ്മരിപ്പിച്ചുകൊണ്ട് ഉള്ള പുതിയൊരു ഫോട്ടോഷൂട്ട് ആണ് ശ്രെദ്ധ നേടുന്നത്. കൊന്നപ്പൂക്കൾ കൊണ്ട് ഒരു വസ്ത്രം ധരിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

ശരീരം മുഴുവൻ കൊന്നപ്പൂക്കൾ കൊണ്ട് ആവരണം ചെയ്തിരിക്കുകയാണ്. എന്നാൽ അല്പം ഗ്ലാമർസുമാണ്. അത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇവിടെ കാണുന്നത്. കേരളഗ്യാലറി എന്ന ഒരു ഇൻസ്റ്റഗ്രാം പേജാണ് ഈ ഒരു ഫോട്ടോഷൂട്ട് ആയി എത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇത്.

അല്ലെങ്കിലും ട്രെൻഡിനൊപ്പം ആണല്ലോ നിലനിൽക്കേണ്ടത്. ഇന്നത്തെക്കാലത്ത് ഒരു ഗ്ലാമർ ഫോട്ടോഷൂട്ട് ഇല്ലായെങ്കിൽ അത് വലിയൊരു കുറവായി കാണുന്ന സമുഹമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാലഘട്ടത്തിന് വളരെയധികം അനുയോജ്യമായ ഒന്നുതന്നെയാണ് ഈ ഫോട്ടോഷൂട്ടുകൾ എന്ന് പറയുന്നത്. ഓരോ കാര്യത്തിനും പ്രത്യേകം പ്രത്യേകം ഫോട്ടോഷൂട്ടുകൾ നിലവിൽ വരികയും ചെയ്യാറുണ്ട്.

പുതിയ മേടമാസപ്പുലരി കണ്ണുതുറക്കുമ്പോൾ ഇനിയൊരു മോഡേൺ ഫോട്ടോഷൂട്ട് കൂടി കാണാൻ സാധിക്കുന്നു. പഴയകാലത്ത് പട്ടുപാവാട ധരിച്ച് സെറ്റും മുണ്ടും ഒക്കെ ഉടുത്തു കൈയിൽ കണിക്കൊന്നയുമായി നിൽക്കുന്ന പെൺകുട്ടികളായിരുന്നു ഫോട്ടോഷൂട്ടിന്റെ മോഡൽ എങ്കിൽ ഇപ്പോൾ കാലം മാറി കഴിഞ്ഞിരിക്കുന്നു.

Most Popular

To Top