കാവ്യ മാധവന് കിടിലൻ സമ്മാനവും ആയി വൃദ്ധി മോൾ: വീഡിയോ

വൃദ്ധി മോളുടെ പുതിയ ഒരു ഇൻസ്റ്റഗ്രാം റീൽ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മീശമാധവൻ എന്ന ചിത്രത്തിൽ കാവ്യ മാധവന് അതിമനോഹരമായ ഒരു ഇൻസ്റ്റഗ്രാം റീൽ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.. വളരെയധികം പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് ഈ ഇൻസ്റ്റഗ്രാം റീൽ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാവ്യക്ക് ഉള്ള ഒരു സമ്മാനം പോലെ മികച്ചത് ആക്കിയിട്ടുണ്ട് കുട്ടി താരം ഇത്‌. എന്നാൽ ഇതിൽ ആരാധകർ കണ്ടുപിടിച്ച ഒരു പ്രത്യേകതയുണ്ട്, മോളുടെ രണ്ടു പല്ലുകൾ കൊഴിഞ്ഞു പോയി എന്നതാണ് അത്.

പല്ല് കൊഴിഞ്ഞുപോയൊ എന്ന കമന്റിലൂടെ ആരാധകർ താരത്തോട് ചോദിച്ചിട്ടും ഉണ്ട്. ഒരൊറ്റ ഡാൻസ് കൊണ്ട് പ്രേക്ഷകരുടെ എല്ലാം മനസ്സിൽ ഇടം നേടിയ താരമായിരുന്നു വൃദ്ധി വിശാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം. ഇത്‌ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടും. ആരാധകരിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. വാടമുല്ല നിറത്തിലുള്ള ഒരു മനോഹരമായ ഉടുപ്പിൽ അതിസുന്ദരിയായി കാണാൻ സാധിക്കുന്നത്.

ഇപ്പോൾ തന്നെ വളരെയധികം സുന്ദരിയായി ആണ് താരത്തെ കാണാൻ സാധിക്കുന്നത്. ദിഷ ക്രിയേഷൻസ് ആണ് അതിമനോഹരമായ ഈ ഒരു ഗൗൺ വൃദ്ധിക്ക് നൽകിയിരിക്കുന്നത്. ഫോട്ടോഷൂട്ടുകൾ മിന്നി തിളങ്ങുന്ന താരമായി ഇപ്പോൾ വൃദ്ധി ഇപ്പോൾ മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന കുട്ടി താരമാണ് വൃദ്ധി വിശാൽ. ഒരൊറ്റ ഡാൻസിലൂടെ ആയിരുന്നു വൃദ്ധിയുടെ തലവര മാറിയത്. തന്റെ ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ പുതിയ ഫോട്ടോഷൂട്ടുകളും ഡാൻസ് റീലുകളും ഒക്കെയായി ഇൻസ്റ്റഗ്രാമിൽ എപ്പോഴും സജീവസാന്നിധ്യമാണ് വൃദ്ധി. വൃദ്ധി മോളുടെ ഡാൻസ് റീലുകൾ കുറവാണെന്ന് ആണ് ആരാധകരുടെ പരിഭവം.

Leave a Comment