News

സെങ്കിണി ആയി തകർത്ത് അഭിനയിച്ചു വൃദ്ധി മോൾ, എന്തൊരു അഭിനയം എന്ന് ആരാധകർ.

ഒരൊറ്റ ഡാൻസ് കൊണ്ട് പ്രേക്ഷകരുടെ എല്ലാം മനസ്സിൽ ഇടം നേടിയ താരമായിരുന്നു വൃദ്ധി വിശാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം. ഇത്‌ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടും. ആരാധകരിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്.സൂര്യ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ജെയിഭിം എന്ന ചിത്രത്തിൽ ലിജോ മോളുടെ പ്രകടനത്തെ പറ്റി ആയിരുന്നു എല്ലാവരും എടുത്തുപറഞ്ഞത്.

ലിജോമോൾ തകർത്തഭിനയിച്ച സങ്കിണി എന്ന കഥാപാത്രമായി നിറഞ്ഞ് ആടുക ആണ് ഇപ്പോൾ വൃദ്ധി മോൾ, വൃദ്ധി നടത്തിയ പുതിയ മേക്ക് ഓവർ മികച്ചത് ആയിരുന്നു. വളരെ മികച്ച രീതിയിൽ തന്നെ ആയിരുന്നു താരത്തിന്റെ ഈ പ്രകടനം. അതുകൊണ്ടുതന്നെ എല്ലാവരും ഇത്‌ ഏറ്റെടുക്കുകയും ചെയ്തു. ഇതിനോടകം തന്നെ നിരവധി ആളുകൾ ആയിരുന്നു ആശംസകൾ ആയി വന്നത്. മുഖത്തും മറ്റും കാര്യമായ മേക്കോവറുകൾ വരുത്തി കറുപ്പിച്ചു ഒക്കെയാണ് താരം എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധനേടിയിരുന്നു ഒരു കഥാപാത്രത്തിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കുവാൻ തയ്യാറുള്ള വ്യക്തി തന്നെയാണ് എന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൃദ്ധിയും അമ്മയും അച്ഛനും ഒരുമിച്ചുള്ള ഡാൻസും മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.. ഇപ്പോഴും മികച്ച ഡാൻസ് ആണ് അച്ഛനുമമ്മയും വൃദ്ധിയും കാഴ്ച വച്ചത്. സഹതാരതിന്റെ വിവാഹവേളയിൽ ഷൂട്ട് ചെയ്ത ഡാൻസ് ആയിരുന്നു വൃദ്ധിയെ മറ്റൊരു താരം ആക്കി മാറ്റിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഒരു ഗൗണിൽ റെയിൻബോ നെക്ക് ഡിസൈൻ അണിഞ്ഞു ഒരു മാലാഖയെ പോലെ അതിസുന്ദരിയായി ആണ് വൃദ്ധി മോളെ കാണാൻ സാധിക്കുന്നത്. വൃദ്ധിയുടെ ഈ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുകയും ചെയ്തു.

Most Popular

To Top