മുഹമ്മദ് നബിയുടെ ഹാസ്യ ചിത്രം വാട്‌സാപ്പ് വഴി അയച്ചു; മതനിന്ദാ കുറ്റത്തിന് 26കാരിക്ക് വധശിക്ഷ ലഭിച്ചു

മതപരമായ പല പ്രശ്നങ്ങളും കത്തി നിൽക്കുന്ന ഒരു സമയമാണ് ഇത് എന്ന് പറയുന്നതായിരിക്കും സത്യം. മതനിന്ദ കാണിച്ചു എന്ന കുറ്റത്തിന് പാക്കിസ്ഥാനിൽ 26കാരിയായ മുസ്ലിം വനിതയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത.

പ്രവാചകനായ മുഹമ്മദ് നബിയുടെ എന്ന പേരിൽ ഒരു കാർട്ടൂൺ ചിത്രം മെസ്സേജിങ് ആപ്പായ വാട്സാപ്പ് വഴി പലർക്കും അയച്ചു കൊടുക്കുകയും ഇതേ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി മാറ്റിയ ദിനമാണ് കോടതിവരെ വധ ശിക്ഷക്ക് വിധിക്കുന്നത്. അതിഖ എന്ന 26 കാരിയാണ് മതനിന്ദ ആരോപിച്ച് 2020മെയ് അറസ്റ്റ് ചെയ്തത്. ഇവർ വാട്സാപ്പ് വഴി പ്രവാചകനായ മുഹമ്മദ് നബിയുടെ ചിത്രം പലർക്കും അയച്ചതിന് സ്റ്റാറ്റസ് ആക്കി മാറ്റിയത്തിനും കോടതി ശിക്ഷ വിധിച്ചത്. ആദ്യമേ കാർട്ടൂൺ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി മാറി.

സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ട പുരുഷ സുഹൃത്ത് ഉടൻ തന്നെ വാട്സ്ആപ്പ് സ്റ്റാറ്റസ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിനു തയ്യാറായില്ല. ഈ ചിത്രം ആ സുഹൃത്ത് അയച്ചു കൊടുക്കുകയും ചെയ്തു. അതിശക്തമായ തന്നെയായാണ് കോടതി പറയുന്നത് മുസ്ലിം മത വിഭാഗത്തിന് ഭൂരിപക്ഷമുള്ള രാജ്യമായ പാകിസ്ഥാനിൽ മതനിന്ദ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ പാകിസ്താൻ ഇതുവരെ ആരെയും തന്നെ മതനിന്ദയ്ക്ക് വിധിച്ചിട്ട് ഇല്ല. മാത്രവുമല്ല ഇവിടെ മുഹമ്മദ് നബിയുടെ പേരിലുള്ള കാർട്ടൂണിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശിക്ഷ വിധിക്കുന്നത് റാവൽപിണ്ടിയിലെ കോടതിയാണ്, 20 വർഷത്തെ ജയിൽ വാസവും ശേഷം മരണവും വരെ തൂക്കിക്കൊല്ലാൻ വിധിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top