രണ്ട് പുരുഷൻമാർ ഒരുമിച്ച് എന്നോട് അങ്ങനെ ചെയ്തിട്ടുണ്ട്. സ്നേഹ.

ഇങ്ങിനെ ഒരു നിലാപ്പക്ഷി എന്ന മലയാള സിനിമയിലൂടെ ചേക്കേറിയ താരമായിരുന്നു സ്നേഹ. പിന്നീട് മലയാളത്തിനേക്കാളും കൂടുതലായി താരം ശോഭിച്ചത് അന്യഭാഷ സിനിമയിലായിരുന്നു. തമിഴിലെ മാതൃകാ ദമ്പതിമാരാണ് സ്നേഹയും പ്രസന്നയും. നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. കുഞ്ചാക്കോ ബോബൻ നായകനായ ഇങ്ങനെ ഒരു നിലാപക്ഷി ആയിരുന്നു തുടക്കം എങ്കിലും താരം കൂടുതലായും ശ്രദ്ധ നേടിയിരുന്നത്. മറ്റുഭാഷകളിൽ ആയിരുന്നു ഈ വർഷം പുറത്തിറങ്ങിയ ധനുഷ് ചിത്രം ആയ പട്ടാസ് എന്ന ചിത്രത്തിലും സ്നേഹ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തട്ടിപ്പ് പറ്റി എന്നാണ് താരം പറയുന്നത്. എവിടെസംഭവം നടന്നിട്ട് കുറച്ച് ആയെങ്കിലും താരമിപ്പോൾ പരാതി നൽകിയപ്പോൾ മാത്രമാണ് ഈ സംഭവം പുറം ലോകമറിയുന്നത്. രണ്ട് പുരുഷന്മാർ ചേർന്ന് താരത്തെ കബളിപ്പിച്ച് വാർത്തയാണ് പുറത്തുവരുന്നത്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരാണ് ഇവർ. കാനത്തൂർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ചെന്നൈയിൽ വെച്ചാണ് സംഭവം നടക്കുന്നത്. നിക്ഷേപത്തട്ടിപ്പ് താനിടയായത് എന്നും താരം പറയുന്നു. രണ്ടുപേർ ചേർന്ന് ഒരു എക്സ്പോർട്ട് കമ്പനി നടത്തുന്നുണ്ട് അവർ താരത്തിന് കുറച്ചു പൈസ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അതിനു ശേഷവും താരത്തിനു അർഹിക്കുന്ന റിട്ടേൺസ് കമ്പനിയിൽനിന്നും ലഭിച്ചില്ല എന്നാണ് താരം ആരോപിക്കുന്നത്. ഏകദേശം 26 ലക്ഷം രൂപയാണ് താരം ഇൻവെസ്റ്റ് ചെയ്തത്. പലിശസഹിതം വലിയൊരു തുക താരത്തിന് ഇപ്പോൾ ലഭിക്കാനുണ്ട്. എന്തായാലും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം. പൊലീസ് അന്വേഷിച്ചു വരികയാണെന്നും പറയുന്നുണ്ട്. പ്രതിമാസം വലിയൊരു തുക ലാഭമായി തിരിച്ചു തരും എന്ന് പറഞ്ഞാണ് കമ്പനി നിക്ഷേപം സ്വീകരിച്ച് എന്നാൽ കബളിപ്പിക്കപ്പെട്ടു. സിമന്റ് ധാതു കയറ്റുമതി കമ്പനിയിലാണ് സ്നേഹ പണം നിക്ഷേപിച്ചത് എന്നും പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top