ഇവിടെ ജോലി ചെയ്യണമെങ്കില്‍ സ്ത്രീകൾക്കും പുരുഷന്മാർക്കും വസ്ത്രം ധരിക്കാന്‍ പാടില്ല.

ഒരു നല്ല ജോലി ഉണ്ടാവുക എന്ന് പറയുന്നതും വലിയൊരു കാര്യം തന്നെയാണ്. ലോകത്ത് വിചിത്രമായ ജോലികൾ ഉണ്ട്. അത്തരം ജോലികളെ പറ്റി അറിയുമ്പോൾ നമ്മൾ ആശ്ചര്യപ്പെട്ടു പോകും. ആളുകൾ വസ്ത്രമില്ലാതെ ജോലി ചെയ്യുന്ന ചില സ്ഥലങ്ങളെക്കുറിച്ച് അറിയാമോ.

ആളുകൾക്ക് വസ്ത്രം ധരിക്കുന്നതിൽ നിന്നും കർശനമായ വിലക്ക് ഉള്ള ചില ജോലികൾ ഉണ്ടാകും. അത്തരം വിചിത്രങ്ങൾ നിറഞ്ഞ ജോലികളെ പറ്റിയും നമ്മൾ അറിയേണ്ടേ. ആളുകൾ യോഗ ചെയ്യുന്നത് നമ്മൾ കണ്ടിരിക്കണം. ആളുകൾ വസ്ത്രങ്ങള് ഇല്ലാതെ യോഗ ചെയ്യുന്ന ഒരു സ്ഥലമുണ്ട്. ചെയസിയുടെ ന്യൂഡ് യോഗ സ്റ്റുഡിയോയിൽ അവിവാഹിതരായവർക്ക് യോഗ ക്ലാസുകൾ നൽകുന്നു. ഈ ക്ലാസ്സുകളിൽ യോഗ പഠിക്കാൻ വസ്ത്രമില്ലാതെ വേണം പങ്കെടുക്കാൻ. മാത്രമല്ല യോഗ അധ്യാപകർ പോലും ന ഗ്ന രായാണ് യോഗ ചെയ്യുന്നത്. യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കണമെങ്കിൽ ഒരു റസ്റ്റോറൻറ് കയറണം എന്നും ആളുകൾ വസ്ത്രമില്ലാതെ ഭക്ഷണം വിളമ്പുന്ന ഒരു റസ്റ്റോറൻറ് ഉണ്ട്. ഈ റസ്റ്റോറൻറ് ലണ്ടനിലാണ്. ഈ റസ്റ്റോറൻറ് വസ്ത്രങ്ങൾ ഊരിയിട്ട വേണം പ്രവേശിക്കാൻ.

ഉപഭോക്താക്കൾക്ക് മാത്രമല്ല ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും വസ്ത്രമില്ലാതെ ആണ് ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകുന്നത്. യുഎസ് ഓസ്ട്രേലിയ യൂറോപ്പിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഒക്കെ നഗ്ന പുരുഷന്മാർ പൂന്തോട്ട പരിപാലനം നടത്തുന്നു. വിചിത്രമായ ബിസിനസ് ആണ് ഇത്. ചെയ്യുന്ന പുരുഷന്മാർ ഇവിടെ വസ്ത്രധാരണം ചെയ്യുന്നില്ല. യുകെയിലെ ബാങ്കിംഗ് ഹെയർ ആസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിചെയ്യുന്ന നഗ്നരായി സ്ത്രീകളെയാണ് നിയമിക്കുന്നത്. കമ്പനിയിൽ ജോലി ചെയ്യുന്നു വനിതാ ജോലിക്കാർക്ക് നഗ്നത നിർബന്ധമാണ്. ഇത്തരത്തിൽ വ്യത്യസ്തമായ സ്ഥലങ്ങളും നമ്മുടെ ലോകത്തിൽ ഉണ്ട് എന്നത് വലിയൊരു അറിവ് തന്നെയായിരിക്കും നമുക്ക് പകരുന്നത്.

Scroll to Top