കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജോലി നേടാം

 സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം.കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജോലി നേടാൻ  അവസരം. ടെക്‌നിക്കൽ അഡ്വെെസർ, ജാവ ഡെവലപ്പർ, സിഎസ് എക്‌സിക്യൂട്ടീവ്/അസിസ്റ്റന്റ് കംപ്ലയൻസ് ഓഫീസർ, ഓഫീസ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാർ അടിസ്ഥാനത്തിൽ …

ബിരുദധാരികൾക്ക് പി. എസ്‌. സിയുടെ നിരവധി അവസരങ്ങൾ

ബിരുദധാരികൾ ശ്രദ്ധിക്കൂ, പി എസ് സി നിങ്ങൾക്കായി  ഒതുക്കിയിരിക്കുന്നത് നിരവധി അവസരങ്ങൾ. കേരള പി.എസ്.സി മുഖേന നടക്കുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണ്. ഔഷധി,കെഎസ്ആർടിസി, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ തുടങ്ങി വിവിധ കമ്പനികളിലായാണ് നിയമനം. …

ബാങ്ക് ഓഫ് ബറോഡയിൽ 2700 ഒഴിവുകൾ

ബാങ്കിൽ ജോലി ചെയ്യണോ? നിങ്ങക്കായി കാത്തിരിക്കുന്നത് നിരവധി അവസരങ്ങൾ. ബിരുദധാരികൾക്ക് ബാങ്ക് ഓഫ് ബറോഡയിൽ അപ്രൻ്റിസ്‌ഷിപ്പിന് അവസരം.വിവിധ സംസ്ഥാനങ്ങളിലായി 2700 ഒഴിവാണുള്ളത്. ഇതിൽ 52 ഒഴിവ് കേരളത്തിലാണ്. ഒരു വർഷമാണ് പരിശീലനം.തിരഞ്ഞെടുപ്പിനായി ഓൺലൈൻ എഴുത്തു …

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ തൊഴിൽ മേള

തൊഴിൽ അന്വേഷിക്കുന്നവർക്ക് ഇതാ സുവർണാവസരം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന തൊഴിൽമേളയിലൂടെ നിങ്ങൾക്കായി ലഭിക്കുന്നത് നിരവധി തൊഴിൽ അവസരങ്ങൾ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഇന്റര്‍വ്യൂ നവംബര്‍ 20ന് രാവിലെ …

റെയിൽവേയിൽ  1785 ഒഴിവുകൾ

റെയിൽവേയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ നിരവധി അവസരങ്ങൾ. റെയിൽവേയിൽ 1785  ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 17 വരെയാണ്. തസ്തികയും ജോലി ഒഴിവുകളും …

ഡ്രൈവിങ് അറിയോ? നിങ്ങൾക്കായി നിരവധി അവസരങ്ങൾ

ഡ്രൈവിങ് അറിയോ വിവിധ ജില്ലകളിൽ നിങ്ങൾക്കായി കാത്തിരിക്കുന്നത് നിരവധി തൊഴിൽ അവസരങ്ങൾ. അവസരങ്ങളെ കുറിച്ച് അറിയാം. ഡ്രൈവിംഗ് മേഖലയിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം ബസ് ഡ്രൈവർ കം ക്ലീനർ …

മിൽമയിൽ നിരവധി അവസരങ്ങൾ

മിൽമയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത. മിൽമയിൽ ജോലി ചെയ്യാൻ നിരവധി അവസരങ്ങളാണ്  വന്നിട്ടുള്ളത്. മിൽമ വിജ്ഞാപന തീയതി: 03-11-2025 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 06-11-2025, രാവിലെ 11.00 മണി …

ഡ്രൈവറാകാം ദിവസ വേതനം 770 രൂപ

വാഹനം ഓടിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? മികച്ച ശമ്പളത്തിൽ നിങ്ങൾക്ക് നേടാം നല്ലൊരു ജോലി.ഡ്രൈവിംഗ് മേഖലയിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം ബസ് ഡ്രൈവർ കം ക്ലീനർ (Bus Driver cum …

കെഡിസ്‌കില്‍ ജോലി നേടാം

ജോലി അന്വേഷിക്കുന്നവർക്ക് ഇതാ നിരവധി അവസരങ്ങൾ. കെ ഡിസ്‌കിൽ കരാറാടിസ്ഥാനത്തിൽ ജോലി നേടാം. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍  കെഡിസ്‌കില്‍ ജോലി ഇപ്പോൾ നേടാന്‍ ഇതാ അവസരം. മാനേജര്‍ മുതല്‍ എക്‌സിക്യൂട്ടീവ് …

ഇനി ടെൻഷൻ വേണ്ട സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് വഴി വിദേശത്ത് ജോലി ചെയ്യാം

വിശ്വാസയോഗ്യമല്ലാത്ത പല ഏജൻസികൾ വഴിയും വിദേശത്തേക്ക് പുറപ്പെട്ട് തട്ടിപ്പിലാകുന്നവർ നിരവധിയാണ്. എന്നാൽ സർക്കാർ ഏജൻസി വഴി വിദേശത്ത് ജോലി ചെയ്യാം എന്ന  നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം.കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡാപെക്  വഴി ജോലി …