തൊഴിൽമേള സംഘടിപ്പിക്കുന്നു
ജോലി അന്വേഷിക്കുന്നവർക്കായിത നിരവധി അവസരങ്ങൾ.കോട്ടയം എംപ്ലോയബിലിറ്റി സെന്റർ – കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു 2 കമ്പനികളിലായി 250 ജോലി ഒഴിവുകൾ, നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. …
