ചെന്ന് മമ്മൂട്ടിയുടെ ചോദിക്ക്.. ഞാൻ ചാണക സംഘി അല്ലേ.? ചോദ്യങ്ങൾക്ക് തഗ് മറുപടികളുമായി സുരേഷ് ഗോപി(വീഡിയോ)
സുരേഷ് ഗോപിയുടെ ഓരോ ആശയങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അടുത്തകാലത്തായി സുരേഷ് ഗോപിക്കെതിരെ പലതരത്തിലുള്ള ട്രോളുകളും വിമർശനങ്ങളും ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. സുരേഷ് ഗോപി വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിലാണ് അദ്ദേഹം പലപ്പോഴും ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയാകേണ്ടി വരുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് സുരേഷ് ഗോപിയോട് മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചില ചോദ്യങ്ങളും അതിന് അദ്ദേഹം നൽകുന്ന ചില മറുപടികളും ആണ്. പിസി ജോർജിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ വളരെ രസകരമായ ഒരു മറുപടിയായിരുന്നു അദ്ദേഹം … Read more