ബിലാലിൽ ദുൽഖറും മമ്മൂട്ടിയും ഒരുമിച്ച എത്തുന്നുണ്ടോ.? വാർത്തയുടെ സത്യാവസ്ഥ ഇതാണ്
മെഗാസ്റ്റാർ മമ്മൂട്ടിയും അമൽ നീരദും കൈകോർത്ത് ചിത്രമായിരുന്നു ബിഗ് ബി. തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടാതെ പോയ ഒരു ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ പിന്നീട് മിനിസ്ക്രീനിൽ ചിത്രം എത്തിയപ്പോഴായിരുന്നു ചിത്രത്തെ കൂടുതലായി ആളുകൾ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിൽ എല്ലാം വലിയ ചർച്ചയാണ് ഇപ്പോൾ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അമൽ നീരദ് അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ എല്ലാം തന്നെ. കാലത്തിനുമുമ്പേ സഞ്ചരിച്ച ചിത്രമാണ് … Read more