Private Jobs available in all districts :- ജോലി ആണോ നോക്കുന്നത്. നിങ്ങൾക്കായ് വിവിധ ജില്ലകളിൽ നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള പ്രധാനപ്പെട്ട വിവിധ ജില്ലകളിലെ സ്വകാര്യ മേഖലകളിലെ ഒഴിവുകൾ. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഒഴിവുകളിൽ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പറും ഇമെയിൽ ഐഡിയും നൽകിയിട്ടുണ്ട് അതിൽ ബന്ധപ്പെടുക
തിരുവനന്തപുരം ജില്ല
ക്രസന്റ് കൺസ്ട്രക്ഷൻ കമ്പനി: പ്രോജക്ട് എഞ്ചിനീയർ (സിവിൽ), സൈറ്റ് എഞ്ചിനീയർ (സിവിൽ), അക്കൗണ്ടന്റ്.
ഫോൺ: 95675 12345 | ഇമെയിൽ: crescentconstruction1@gmail.com
MRT മെറ്റൽ മാർട്ട്: സൂപ്പർവൈസർ, സെയിൽസ്‌മാൻ, അക്കൗണ്ടന്റ്.
ഫോൺ: 81487 10623
കൊല്ലം ജില്ലാ
വാഹിനി ഹോണ്ട: സെയിൽസ് എക്സിക്യൂട്ടീവ്, ടെക്നീഷ്യൻ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (സ്ത്രീ), സ്പെയർ പാർട്സ് എക്സിക്യൂട്ടീവ്, സർവീസ് മാനേജർ.
ഫോൺ: 91888 01234 (ഡിസംബർ 22, 23 തീയതികളിൽ ഇൻ്റർവ്യൂ).
കോട്ടയം ജില്ല
കൊച്ചിൻ സാനിവെയേഴ്സ്:
ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് (സ്ത്രീ), ബില്ലിംഗ് സ്റ്റാഫ് (സ്ത്രീ), കസ്റ്റമർ കെയർ (സ്ത്രീ), ഡ്രൈവർ.
ഫോൺ: 96450 91111 |
ഇമെയിൽ: cochinpala@gmail.com
പത്തനംതിട്ട ജില്ല
തഴയിൽ ഗ്രൂപ്പ്: ബ്രാഞ്ച് മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, ബ്രാഞ്ച് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലിറ്റിഗേഷൻ മാനേജർ, ഓഡിറ്റ് ഓഫീസർ, ടെലികോളർ.
ഇമെയിൽ: info@thazhayilgroup.com
എറണാകുളം ജില്ല
D2 Serve Enterprises (ഇടപ്പള്ളി): റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ഇലക്ട്രോണിക് ആൻഡ് PCB റിപ്പയർ എഞ്ചിനീയർ, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, ടെലികോളർ.
ഫോൺ: 73568 21542 |
ഇമെയിൽ: info@mydserve.com
തൃശ്ശൂർ ജില്ലാ
ജെൻ ബയോടെക്: അക്കൗണ്ടന്റ്സ് അസിസ്റ്റന്റ് (സ്ത്രീ).
ഫോൺ: 98957 01353 | ഇമെയിൽ: genbiotec@gmail.com
സൺകോ ട്രേഡിംഗ്: മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
ഫോൺ: 80751 21259 | ഇമെയിൽ: sunkotrading@gmail.com
വിന്റർഫീൽ ഹോട്ടൽസ്: അക്കൗണ്ടന്റ്.
ഫോൺ: 73067 00832 | ഇമെയിൽ: hr.winterfeel@gmail.com
പാലക്കാട് ജില്ലാ
CM കൺസ്ട്രക്ഷൻസ്: അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ/സൈറ്റ് സൂപ്പർവൈസർ.ഫോൺ: 75111 88747 | ഇമെയിൽ: admin@cmconstructionsind.com
ചാത്തംകുളം ഗ്രൂപ്പ്: ക്ലൈന്റ് സപ്പോർട്ട് എക്സിക്യൂട്ടീവ്, പബ്ലിക് റിലേഷൻ ഓഫീസർ, സൈറ്റ് എഞ്ചിനീയർ (സിവിൽ), സൈറ്റ് എഞ്ചിനീയർ (ട്രെയിനി).
ഫോൺ: 94472 95883 | ഇമെയിൽ: chathamkulamk@gmail.com.കോഴിക്കോട് ജില്ലാ കബിനി ഓർഗാനിക് സലൂൺ: ബ്യൂട്ടീഷ്യൻ (സ്ത്രീ), ജൂനിയർ ബ്യൂട്ടീഷ്യൻ (സ്ത്രീ). താല്പര്യമുള്ളവർ അപേക്ഷിക്കുക മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.
