നിരവധി ആരാധകരുള്ള ഒരു ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. ഫിറ്റ്നസ് രഹസ്യം പറയുക ആണ് ഇപ്പോൾ താരം. ഡയറ്റ് പ്ലാനുകളും ഒക്കെ ഇൻസ്റ്റഗ്രാമിൽ നടന്ന ചോദ്യോത്തരവേളയിൽ കൂടി താരം പങ്കുവെച്ചിരുന്നു. ഡെയിലി വർക്കൗട്ട് കൃത്യമായ ആഹാരശീലങ്ങളും ആണ് തന്നെ ഫിറ്റാക്കി നിർത്തുന്നതെന്ന് വിരാട് പറയുന്നത്.

ഡയറ്റ് പ്ലാനിൽ ധാരാളം പച്ചക്കറികൾ ഉണ്ട്. മുട്ടയുണ്ട്, ഒരു കപ്പ് കാപ്പി, പരിപ്പ്, ദോശ തുടങ്ങിയവയെല്ലാം ഉണ്ട്. എന്നാൽ ഇതെല്ലാം നിയന്ത്രിതമായ അളവിൽ ആണ് ഞാൻ കഴിക്കാറുള്ളത്. ലളിതമായി പാചകം ചെയ്ത് ഇന്ത്യൻ ഭക്ഷണങ്ങൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. ചില സമയത്ത് ചൈനീസ് ഭക്ഷണം കഴിക്കാറുണ്ട്. ആൽമണ്ട് പ്രോട്ടീൻ ക്വാറികൾ പഴങ്ങൾ ഉൾപ്പെടുത്താറുണ്ട്.

പുറത്തു നിന്നുള്ള ജംഗ്ഫുഡ് പൂർണ്ണമായും ഞാൻ ഒഴിവാക്കാറുണ്ട്. ബർഗറിനെക്കാളും പ്രോട്ടീൻ സമ്പുഷ്ടമായ സാൻവിച്ച് ആണ് കഴിക്കാൻ തെരഞ്ഞെടുക്കുക. ചെറിയ അളവിലുള്ള ഭക്ഷണം പുതിയ കഴിക്കുന്നത് വളരെ എപ്പോഴും നമ്മെ ഫിറ്റാക്കി വെക്കുമെന്നാണ് കോലി വ്യക്തമാക്കുന്നത്. അദ്ദേഹത്തിൻറെ ഡയറ്റ് പ്ലാനിൽ ദോശ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു എന്ന് പറയുന്നതായിരിക്കും സത്യം. കാരണം എല്ലാവർക്കും പരിചിതനായ കോലി ഇങ്ങനെ ഒരു ഭക്ഷണം ഉപയോഗിക്കുമോ എന്നും ആളുകൾ സംശയിച്ചു ഉണ്ടാകും.
ഡയറ്റ് പ്ലാൻ എന്ന് പറഞ്ഞപ്പോൾ ഒരു ജ്യൂസും അല്ലെങ്കിൽ ഒരു ആപ്പിൾ ഒക്കെ ആയിരിക്കും ആളുകൾ പ്രതീക്ഷിച്ചിട്ട് ഉണ്ടാവുക. ഇഷ്ടമുള്ളതെല്ലാം കഴിച്ചു കൊണ്ട് അത് മിതം ആക്കിയാണ്. കോലി തന്നെ ഡയറ്റ് പ്ലാൻ മെയിൻ ചെയ്യുന്നത് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. വളരെയധികം ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ് ഇത് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.