Sports

ക്രിക്കറ്റിൽ നിന്ന് പിന്മാറുന്നു.അവസാനം വേദനിപ്പിക്കുന്ന ആ സത്യം തുറന്നു പറഞ്ഞു ശ്രീശാന്ത്.

വളരെ ആവേശപൂർവം ക്രിക്കറ്റ് കാണുന്നവരാണ് നമ്മളിൽ പലരും.

അതുകൊണ്ട് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ക്രിക്കറ്റിൽ ശ്രീശാന്ത്. എന്ന വ്യക്തിയുടെ സ്വാധീനം വളരെയധികം ഇഷ്ടത്തോടെ ആയിരുന്നു ശ്രീശാന്ത് ക്രിക്കറ്റ്‌ ജീവിതം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് പലതരത്തിലുള്ള തിക്താനുഭവങ്ങളും ആയിരുന്നു.. വീണ്ടും വീണ്ടും ക്രിക്കറ്റിലേക്ക് കയറുവാൻ വേണ്ടി അദ്ദേഹം വലിയ പരിശ്രമത്തിൽ ആയിരുന്നു.തൻറെ കഠിനാധ്വാനം കൊണ്ട് എന്താണെങ്കിലും ക്രിക്കറ്റിൽ വീണ്ടും കയറും എന്ന് തന്നെ ആയിരുന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ അദ്ദേഹത്തിന് ലഭിച്ചത് മുഴുവൻ പ്രതീക്ഷിക്കാത്ത കാര്യങ്ങളും ആയിരുന്നു. അതിനാൽ തന്നെ ഇപ്പോൾ ഏറെ ദുഃഖകരമായ ഒരു കാര്യമാണ് അദ്ദേഹം പങ്കുവച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിൽ വിരമിക്കുകയാണ് എന്നാണ് വേദനിപ്പിക്കുന്ന സത്യം. വളരെ വേദനയോടെയാണ് അദ്ദേഹം ആ കാര്യത്തെപ്പറ്റി തുറന്നു പറയുന്നത്.. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും താൻ പുറത്ത് പോവുകയാണെന്നും തനിക്കെതിൽ കുറ്റബോധമില്ല എന്നൊക്കെയാണ് അദ്ദേഹം തുറന്നു പറഞ്ഞു കൊണ്ടിരിക്കുന്നത്. ട്വിറ്ററിൽ കൂടി ആയിരുന്നു ഇങ്ങനെ ഒരു വിവരം അദ്ദേഹം അറിയിച്ചിരുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

” It has been an honor, represent my family. My teammates and the people of India and everyone who loves the game with much sadness, but without regret I say this. With a heavy heart. I am retiring from the Indian domestic (first class and all formats) cricket.
ICC has been a Tremendous honor. During my 25 years career, as a cricket player. I have always
Pursued successes and winning cricket games while preparing and training with the highest standards of come competition, passion and perseverance..It has been an honor to represent my family.”

(ഇത് ഒരു ബഹുമതിയാണ്, എന്റെ കുടുംബത്തെ പ്രതിനിധീകരിക്കുന്നു. എന്റെ ടീമംഗങ്ങളും ഇന്ത്യയിലെ ജനങ്ങളും കളിയെ സ്നേഹിക്കുന്ന എല്ലാവരും വളരെ സങ്കടത്തോടെ, പക്ഷേ ഖേദമില്ലാതെ ഞാൻ ഇത് പറയുന്നു. കനത്ത ഹൃദയത്തോടെ. ഞാൻ ഇന്ത്യൻ ആഭ്യന്തര (ഫസ്റ്റ് ക്ലാസ്, എല്ലാ ഫോർമാറ്റുകളിലും) ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു.
ഐസിസിക്ക് വലിയ ബഹുമതിയാണ് ലഭിച്ചത്.

എന്റെ 25 വർഷത്തെ കരിയറിൽ, ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ. എനിക്ക് എപ്പോഴും ഉണ്ട്
മത്സരങ്ങൾ, അഭിനിവേശം, സ്ഥിരോത്സാഹം എന്നിവയുടെ ഉയർന്ന നിലവാരത്തിൽ തയ്യാറെടുക്കുകയും പരിശീലനം നടത്തുകയും ചെയ്യുമ്പോൾ വിജയങ്ങളും വിജയങ്ങളും ക്രിക്കറ്റ് ഗെയിമുകൾ പിന്തുടരുന്നു എന്റെ കുടുംബത്തെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയാണ്.

Most Popular

To Top