Sports

ഒരു ഗ്രേറ്റ് ഫാദറും അയാളുടെ ലെജൻഡ്രി മകനും. കേരളത്തിലെ വെള്ളി തിളക്കത്തിന് പിന്നിലെ ഈ കഥ അറിയാതെ പോകരുത്. |The story of Olympian Sreesankar and his father.|

ഒരു ഗ്രേറ്റ് ഫാദറും അയാളുടെ ലെജൻഡ്രി മകനും. കേരളത്തിലെ വെള്ളി തിളക്കത്തിന് പിന്നിലെ ഈ കഥ അറിയാതെ പോകരുത്. |The story of Olympian Sreesankar and his father.|

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ് എന്ന് പൊതുവേ പറയാറുണ്ടെങ്കിലും അച്ഛനുമായി ഒരു ആത്മബന്ധം വയ്ക്കാറുണ്ട്. വലിയ ലാളനകൾ ഒന്നും ഇല്ലെങ്കിലും, അച്ഛനോട് പറയാൻ എപ്പോഴും അവർക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ടാവും. ഒരു ഗ്രേറ്റ് ഫാദറിനെയും അദ്ദേഹത്തിന്റെ ലെജൻഡ്രിയായ മകന്റെയും കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ നിറഞ്ഞു കൊണ്ടിരിക്കുന്നത്. പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് നേടി പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയ മകന് എൻട്രൻസിന് കേരളത്തിലെ ഏതു മെഡിക്കൽ കോളേജിലും കിട്ടുമെന്ന സീറ്റ് വേണ്ടെന്നുവെച്ച് എൻഎസ്എസ് എൻജിനീയറിങ് കോളേജിൽ ചേർന്നു.

ഫസ്റ്റ് സെമസ്റ്റർ റിസൾട്ട് കോളേജിലേ ടോപ്പറും യൂണിവേഴ്സിറ്റിയിൽ സെക്കൻഡ് റാങ്കുമായി മകൻ ഒന്നാമത്തെ സെമസ്റ്റർ കഴിഞ്ഞപ്പോൾ എൻജിനീയറിംഗ് നിർത്തി. പിന്നെ പാലക്കാട് വിക്ടോറിയ കോളേജിൽ ആർട്സിന് ചേർന്നു. പതിമൂന്നാം വയസ്സിൽ ഒളിമ്പ്യൻ ശ്രീശങ്കർ എന്നാ മെയിൽ ഐഡി ഉണ്ടാക്കി സ്വപ്നം തുടങ്ങിയ ആ പാലക്കാട്ടുകാരൻ ആയ മലയാളി പയ്യനാണ് ഇന്ത്യയുടെ അഭിമാനമായി കോമൺവെൽത്ത് ഗെയിംസിലെ ലോംഗ്ജംപിൽ 8.8 മീറ്റർ മറികടന്ന് കേരളത്തിലേക്ക് വെള്ളിമെഡൽ കൊണ്ടുവന്നത്.

ആ അച്ഛനും മകനും അഭിനന്ദനങ്ങൾ അർപ്പിച്ചേ പറ്റു. മകന്റെ കഴിവുകളിൽ ആത്മവിശ്വാസമുള്ള ഒരു അച്ഛന്റെ കഠിനാധ്വാനം കൂടി ഈ വെള്ളിമെഡലിന്റെ പിന്നിലുണ്ടെന്ന് പറയണം. അവനെ ഒന്നിനും നിർബന്ധിക്കാതെ അവന്റെ ഇഷ്ടങ്ങൾക്ക് വിട്ട ഒരു അച്ഛന്റെ കഠിനാധ്വാനം ഇതിലുണ്ട്. മകൻ വിദ്യാഭ്യാസമായ എൻജിനീയറിങ് പകുതിക്ക് വച്ച് നിർത്തിയപ്പോൾ സാധാരണ അച്ഛൻമാരെപ്പോലെ അവനെ വഴക്കു പറയാതെ ഇഷ്ടങ്ങൾക്ക് അവന്റെ അഭിരുചികളിലും കണ്ടെത്തിയ ഒരു അച്ഛൻ ആയതുകൊണ്ടാവാം ഒരുപക്ഷേ ഇത്രയും അഭിമാനകരമായ ഒരു നേട്ടമെന്നത് കേരളത്തിന് സ്വന്തമാക്കാൻ സാധിച്ചത് എന്ന് പറയണം.
Story Highlights:The story of Olympian Sreesankar and his father.

ഒരു ഗ്രേറ്റ് ഫാദറും അയാളുടെ ലെജൻഡ്രി മകനും. കേരളത്തിലെ വെള്ളി തിളക്കത്തിന് പിന്നിലെ ഈ കഥ അറിയാതെ പോകരുത്. |The story of Olympian Sreesankar and his father.|

Most Popular

To Top
$(".comment-click-15815").on("click", function(){ $(".com-click-id-15815").show(); $(".disqus-thread-15815").show(); $(".com-but-15815").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });