നീ ജനിച്ചതിൽ ദൈവത്തിന് നന്ദി..! നീയില്ലാതെ ഞാൻ എന്തു ചെയ്യുമെന്ന് എനിക്കറിയില്ല.!!

അനുഷ്ക ശർമയുടെ ജന്മ ദിനത്തിൽ വളരെ പ്രണയാർദ്രമായി കുറുപ്പും ആയാണ് വിരാട് കോഹ്‌ലി എത്തിയിരിക്കുന്നത്.

ഇരുവരുടെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അനുഷ്ക ശർമയുടെ പിറന്നാളും ഉച്ചഭക്ഷണത്തിന്റെ ഫോട്ടോയും ആണ് വിരാട് പങ്കുവെച്ചിരിക്കുന്നത്. ദൈവത്തിന് നന്ദി. നീ ജനിച്ചതിൽ നീയില്ലാതെ ഞാൻ എന്തു ചെയ്യുമെന്ന് എനിക്കറിയില്ല. നിങ്ങൾ ശരിക്കും സുന്ദരിയാണ്. ചുറ്റുമുള്ള മധുരമായ ആളുകൾക്ക് ഒപ്പം ഒരു നല്ല സമയം.

ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇങ്ങനെയാണ് വിരാട് എഴുതിയത് മറുപടിയുമായി അനുഷ്ക എത്തി. എന്റെ വാക്കുകളും എന്റെ ഹൃദയവും കവർന്നു. ഒരു ലൗ ഇമോജി കൂടിയായിരുന്നു അനുഷ്ക എഴുതിയത്. പൂക്കളുള്ള ഷോർട്ട് ഡ്രസ്സിൽ അതീവ സുന്ദരി ആയി കാണാം. പിന്നീട് തന്റെ പിറന്നാൾ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആളുകൾക്ക് മുൻപിലേക്ക് അനുഷ്കയും എത്തിച്ചിരുന്നു. എനിക്ക് കൂടുതൽ സന്തോഷം തോന്നുന്നുണ്ട്. കൂടുതൽ സ്നേഹം തോന്നുന്നുണ്ട്..

കൂടുതൽ ഞാൻ നിന്നെ മനസ്സിലാക്കുന്നു. എന്നെത്തന്നെ കുറച്ചുകൂടി ഞാൻ ഗൗരവമായി എടുക്കുന്നു. കൂടുതൽ ശ്രദ്ധിക്കുന്നു കുറച്ച് സന്തോഷം കണ്ടെത്തുന്ന. മറ്റുള്ളവരെയും സാഹചര്യങ്ങളെയും ഒക്കെ കൂടുതൽ അംഗീകരിക്കുകയാണ്. നീ കൂടുതൽ സുന്ദരിയായി തോന്നുന്നു കൂടുതൽ എളുപ്പത്തിൽ വികാരങ്ങൾ പ്രകടിപ്പിക്കുക.

മറ്റുള്ളവരേക്കാൾ സ്വന്തം അഭിപ്രായത്തിൽ വിലമതിക്കുക നിനക്ക് അയച്ച എല്ലാ ആശംസകളും സ്നേഹങ്ങളും ഞാൻ നൽകുന്നു. ജന്മദിന കേക്കിന്റെ വലിയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അനുഷ്ക എത്തിയത്. നിരവധി താരങ്ങളും ഇവർക്ക് ജന്മദിനാശംസകൾ പകർന്നുകൊണ്ട് എത്തിയത്.

Leave a Comment