11 വർഷത്തിന് ശേഷം കളഞ്ഞു പോയ വെപ്പ് പല്ല് വീട്ടിൽ എത്തി, പാഴ്സൽ ആയി. സംഭവം ഇങ്ങനെ

പലപ്പോഴും പ്രായം ഉള്ളവരിൽ ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. അത്തരത്തിലുള്ള ബുദ്ധിമുട്ടുകളിൽ ഒന്നാണ് വെപ്പുപല്ല് വയ്ക്കുക എന്നുള്ളത്.

അപ്പൂപ്പന്മാരും അമ്മൂമ്മമാരും പലപ്പോഴും വെപ്പ് പല്ല് വെക്കുമ്പോൾ ഇവരുടെ പല്ല് കാണാതെ പോകുകയും അത്‌ തപ്പി നടക്കുന്നതും വായിൽ നിന്ന് ഇടയ്ക്കിടെ പോകുന്നത് ഒക്കെ സംഭവിക്കുന്ന കാര്യങ്ങളാണ്. അങ്ങനെ കളഞ്ഞുപോയ വെപ്പുപല്ലിന്റെ ഒരു രസകരമായ സംഭവം ആണ് അറിയുന്നത്.11 വർഷം മുൻപ് കാണാതെ പോയ പല്ല് പാഴ്‌സൽ ആയി അയച്ചു കൊടുത്ത ഒരു സംഭവം രസകരം തന്നെ ആയിരിക്കും. അത്തരത്തിൽ 11 വർഷങ്ങൾക്ക് ശേഷം പല്ല് പാഴ്സലായി വീട്ടിൽ എത്തിയിരിക്കുകയാണ്. സ്പെയിനിൽ ആണ് സംഭവം നടന്നിരിക്കുന്നത്.

നഷ്ടം ആയ എന്ന ആളുടെ വെപ്പുപല്ലുകൾ പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് കളഞ്ഞു പോയത്. ഇപ്പോൾ സ്പാനിഷ് അധികൃതർ പാഴ്സൽ ആക്കി അയച്ചിരിക്കുക ആണ്. ഫെബ്രുവരി ഒൻപതിന് സ്പാനിഷ് അധികൃതരിൽനിന്ന് ഈ അപ്രതീക്ഷിതമായ നഷ്ട്ടപെട്ട് പോയ പല്ല് കണ്ട് പോൾ ബിഷപ്പ് ശരിക്കും ഒന്ന് അത്ഭുതപ്പെട്ടുപോയി എന്ന് തന്നെ പറയണം.. 2011 ഒരു സ്പാനിഷ് അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ അബദ്ധവശാൽ ഒരു ബിന്ദുവിലേക്ക് തെറിച്ചുവീണ വെപ്പുപല്ല് വർഷങ്ങൾക്കു ശേഷം ഇങ്ങനെ പാഴ്സലായി തിരിച്ചുവന്നിരിക്കുന്നു.

പല്ലുകളുടെ ഉടമയെ തിരിച്ചറിഞ്ഞത് ഡിഎൻഎ ടെസ്റ്റിലൂടെ ആയിരുന്നുവത്രേ. അത്‌ കണ്ടെത്തിയ ശേഷം അദ്ദേഹത്തെ ട്രാക്ക് ചെയ്ത് കണ്ടുപിടിച്ച പാഴ്സലായി പോളിന്റെ മഞ്ചസ്റ്റർ ഉള്ള വസതിയിൽ ഇരിക്കുകയായിരുന്നു. ഇപ്പോൾ രസകരമായ ഒരു വാർത്തയാണ് ഇത് എങ്കിലും തീർച്ചയായും ആ രാജ്യത്തിൻറെ നന്മ വിളിച്ചു ഓതുന്നുണ്ട് ഈ വാർത്ത.

Leave a Comment

Your email address will not be published.

Scroll to Top