5 വയസിൽ അമ്മയായ പെൺകുട്ടിയെ കുറിച്ച് അറിയാം.കെട്ടുകഥയല്ല നടന്ന സംഭവം;വീഡിയോ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു അമ്മയെ കുറിച്ച് പറയാൻ പോകുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയുടെ പ്രായം എത്രയാണ് എന്ന് അറിഞ്ഞാൽ എല്ലാവരും അമ്പരന്ന് പോകും. എത്രയാണ് എന്നല്ലേ..?

വെറും അഞ്ച് വയസ്സ് മാത്രമാണ് ആ കുട്ടിക്ക് ഉണ്ടായിരുന്നത്. അഞ്ച് വയസ്സിൽ അമ്മയാവുകയോ എന്ന് ചോദിച്ചാൽ ആർക്കും വിശ്വസിക്കാൻ സാധിക്കുന്ന കാര്യമല്ല. എന്നാൽ ഇത് സത്യമായിരുന്നു. ഒരിക്കൽ കഠിനമായ വയറുവേദന കാരണമാണ് ഈ കുട്ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്.

കാര്യം എന്താണെന്ന് തിരക്കിയപ്പോഴാണ് അറിയുന്നത് ഈ കുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന്. മാതാപിതാക്കൾ എല്ലാം ഒരേ പോലെ ഭയപ്പെട്ടുപോയ നിമിഷം ആയിരുന്നു അത്. അഞ്ച് വയസ്സുള്ള ഒരു കുഞ്ഞിനോട് ആരാണ് ഈ ക്രൂരത ചെയ്തത്. എല്ലാവരും ചിന്തിച്ചു. എങ്കിലും അഞ്ചു വയസ്സുള്ള ഒരു കുട്ടി എങ്ങനെ ആണ് ഗർഭിണി ആവുക എല്ലാവരെയും ഞെട്ടിച്ച ആയിരുന്നു.

എന്നാൽ വിശദമായി പരിശോധിച്ചപ്പോൾ ഡോക്ടർ കാര്യങ്ങൾ മനസ്സിലാക്കി പറഞ്ഞു. ഈ കുട്ടി മൂന്ന് വയസ്സിൽ തന്നെ ആർത്തവം അറിയിച്ചിരുന്നു. ഒരു പ്രത്യേകമായ രോഗമായിരുന്നു ഈ കുട്ടിയുടെ അവസ്ഥ. അതുകൊണ്ടുതന്നെ നാല് വയസ്സ് ആയപ്പോഴേക്കും അവർക്ക് സ്തനങ്ങളെല്ലാം ആവുകയും ചെയ്തു.

അതുകൊണ്ട് പ്രസവിക്കാൻ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും കുട്ടിയുടെ ആരോഗ്യം കണക്കിലെടുത്ത് മറ്റൊരിടത്തേക്ക് മാറ്റിയാണ് പ്രസവം നടത്തിയത്. പക്ഷേ അപ്പോഴും ആരാണ് ഗർഭത്തിനു ഉത്തരവാദി എന്ന കാര്യം പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു സംശയത്തിന് പേരിൽ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എങ്കിലും അതും വലിയ തെറ്റുകൾ തെളിവുകളൊന്നും ഇല്ലാത്തതുകൊണ്ട് മാഞ്ഞു പോയി. അഞ്ചു വയസ്സ് പ്രായമുള്ള ഒരു കുട്ടിയോട് ഇതിനെക്കുറിച്ച് വിശദമായി ചോദിച്ചിട്ട് ആ കുട്ടിയുടെ കയ്യിൽനിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ലോകം അറിയാത്ത ഒരു സത്യമായി നിലനിൽക്കുന്നു. ഇന്നും ആ കുട്ടി ജീവിച്ചിരിപ്പുണ്ട്.

Leave a Comment