ഭാര്യയെ സുഹൃത്തിനു കാഴ്ച വയ്ക്കുന്നത് നിയമം ആയിട്ടുള്ള നാട് .വിചിത്രമായ ആചാരത്തിന്റെ കാരണം .

വളരെയധികം വിചിത്രമായ കേട്ടുകേൾവി പോലുമില്ലാത്ത ചില ദുരാചാരങ്ങൾ നിലനിൽക്കുന്ന നാടുകൾ ഇപ്പോഴുമുണ്ട് എന്നതാണ് ഏറ്റവും വിശ്വസിക്കാൻ സാധികാത്ത വിവരം.

അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ആഫ്രിക്കയിലെ നമീബിയ എന്ന സ്ഥലത്താണ് ഈ ഒരു വ്യത്യസ്തമായ ദുരാചാരം നിലനിൽക്കുന്ന നാട് ഉള്ളത്. ഒക്കേജെ പൈസ ഒമേകൊഴുണ്ട എന്നാണ് ഈ ദുരാചാരത്തിന്റെ പേര്. ഈ ആചാരം എന്നാൽ ഒരു വീട്ടിൽ അതിഥി വരികയാണെങ്കിൽ ഭർത്താവ് ഭാര്യയെ അതിഥിക്ക് വേണ്ടി സൽക്കരിക്കണം. അതിനുശേഷം ഭർത്താവ് കിടക്കേണ്ടത് വെളിയിൽ ആണ്.

വളരെയധികം ദുരാചാരപരമായ ഒരു നിയമം തന്നെയാണ് ആ നാട്ടിൽ കൊണ്ടാടുന്നത് എന്ന എടുത്തു പറയേണ്ടിയിരിക്കുന്നു. ഭർത്താവിൻറെ സുഹൃത്തുക്കളും മറ്റും അതിഥികളായി വരുന്ന സമയം പലപ്പോഴും ഭാര്യയെ സൽകരിക്കാൻ വേണ്ടി അവർക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. അതാണ് ഈ നാട്ടിലെ നിയമം എന്ന് പറയുന്നത്. എല്ലാത്തിലും ബഹുരസമായ കാര്യം ഇവിടെയുള്ള സ്ത്രീകൾ പോലും ഇത് ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ്. പലപ്പോഴും ഭർത്താവിന്റെ സുഹൃത്തും ഭാര്യയും കൂടി ആണ് വരുന്നതെങ്കിൽ പരസ്പരം കൈമാറാനുള്ള നിയമവും ഈ നാട്ടിലുണ്ട്.

എന്നാൽ ഒരു രാത്രിയും പകലും മാത്രമേ ഇത്തരത്തിൽ കൈമാറ്റം നടക്കുകയുള്ളൂ. അതിനു ശേഷം തിരികെ പോകാവുന്നതാണ്. ഭാര്യമാരുടെ സന്തോഷത്തിനു വേണ്ടി ചില ഭർത്താക്കന്മാർ ചെയ്യുന്നതായും കണ്ടുവരുന്നുണ്ട്. ഭാര്യമാരെ സംബന്ധിച്ചെടുത്തോളം അവരുടെ ഭർത്താവിന്റെ മനസ്സിലേക്ക് ആഴത്തിൽ കടക്കാൻ ഉള്ള ഒരു മാർഗ്ഗമാണിത്.

സുഹൃത്തിനെ സന്തോഷിപ്പിക്കുന്ന തന്നെ ഭർത്താവ് കൂടുതൽ സ്നേഹിക്കും എന്ന് ഉള്ള വിശ്വാസം ആണ് അപ്പോൾ വരുന്നത് എന്നും അറിഞ്ഞു വരുന്നു. സത്യം പറഞ്ഞാൽ ഇത് ആചാരത്തിന്റെ പേരിൽ നടക്കുന്നത് വലിയ തോതിലുള്ള ഉള്ള അക്രമം തന്നെയാണ് സ്ത്രീകൾക്കെതിരെയുള്ളത്. ഇത്തരം ആചാരങ്ങൾ ഇപ്പോഴും പിന്തുടരുന്നുണ്ട് എന്നത് സത്യം.

Leave a Comment

Your email address will not be published.

Scroll to Top