വ്യത്യസ്തമായ പല വാർത്തകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ ആണ് അറിയാറുള്ളത്.

ഉള്ളിൽ ഉറഞ്ഞു കൂടുന്ന ഒരു ആകാംക്ഷ നമ്മളിൽ അത് നിറക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമ രംഗങ്ങളിലൂടെ അറിയാൻ സാധിക്കുന്നത്. 28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും ഉള്ള ഒരു വയോധികൻ മുപ്പത്തിയേഴാം വിവാഹത്തിന്റെ കഥ.

അദ്ദേഹം വീണ്ടും വിവാഹിതനായ കഥയാണത്. 28 ഭാര്യമാരുടെ 35 മക്കളുടെയും 126 കൊച്ചു മക്കളുടെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന് 37 ആമത്തെ വിവാഹവും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിവാഹ വീഡിയോയാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ രോഹിത് ശർമയാണ് ഈ വീഡിയോ പുറം ലോകത്തിനു മുന്നിൽ എത്തിക്കുന്നത്. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ധൈര്യശാലി എന്നൊരു ക്യാപ്ഷനായിരുന്നു ഈ ചിത്രത്തിനു വേണ്ടി അദ്ദേഹം നൽകിയിരുന്നത്.

ഈ വീഡിയോ എപ്പോൾ എടുത്തതാണ് ഏത് സ്ഥലത്ത് വച്ച് ചിത്രീകരിച്ചതാണ് ഒന്നും വ്യക്തമല്ല. അഥവാ ഇത് പഴയ വീഡിയോ ആണോ എന്ന് പോലും സംശയിക്കുന്നുണ്ട്. എങ്കിലും സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഈ ഒരു വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാംതന്നെ വൈറലായി മാറുകയും ചെയ്തിരുന്നു.
BRAVEST MAN….. LIVING
— Rupin Sharma (@rupin1992) June 6, 2021
37th marriage in front of 28 wives, 135 children and 126 grandchildren.👇👇 pic.twitter.com/DGyx4wBkHY