Entertainment
നാളുകൾ നീണ്ട പ്രണയത്തിന് സാക്ഷാത്കാരം..! നടി നിക്കി ഗിൽറാണിയും നടൻ ആദിയും വിവാഹിതരായി (വീഡിയോ )
ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്നെ സ്ഥാനമുറപ്പിച്ച നടിയായിരുന്നു നിക്കി ഗൽറാണി. അന്യഭാഷ താരമായ നിക്കി ഗൽറാണിക്ക് മലയാളികൾക്കിടയിൽ ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. താരത്തിന്റെ കഴിവ് തെളിയിക്കാനുള്ള...