News
ബൈക്കിൽ യൂറോപ്പ് ചുറ്റികറങ്ങി അജിത്ത്. പാഷൻ പിന്തുടരുന്നതിൽ പരാജയപ്പെടാതെ അജിത്ത്.
തമിഴ് പ്രേക്ഷകരുടെ ഹൃദയത്തിൽ താരം ഇടംനേടാൻ സാധിച്ചിട്ടുള്ള ഒരു കലാകാരനാണ് അജിത്ത്. ആദ്യകാലഘട്ടങ്ങളിൽ ഒരു സാധാരണ നടനായി നിലനിന്ന് പിന്നീട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. വലിയൊരു യാത്ര പ്രേമി കൂടിയാണ്...