ആരെയും അമ്പരപ്പിക്കുന്ന യോഗാഭ്യാസവുമായി 55കാരിയായ ലിസി.| Lisy as a 55-year-old astounding yoga video | മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് ലിസി. നിരവധി...
മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു എവർഗ്രീൻ നായികയാണ് ലിസി. മികച്ച ഒരുപാട് ചിത്രങ്ങളാണ് ലിസി മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. അതുപോലെതന്നെ മകൾ കല്യാണിയും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്....