News
ജീവിതം പലപ്പോഴും എന്റെ ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്. സമ്പത്തുമായുള്ള ജീവിതത്തെക്കുറിച്ച് മൈഥിലി!!
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയായിരുന്നു മൈഥിലി. നോവലിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു പ്രധാന വേഷങ്ങളിലെത്തുന്നത്. പിന്നീട്...