Entertainment
ഐശ്വര്യ യോട് ക്രഷായിരുന്നു എന്ന് അഭിഷേക്. എന്നാൽ ഒരിക്കൽപോലും ക്രഷ് തോന്നിയിട്ടില്ലന്ന് ഐശ്വര്യ.|Abhishek says he had a crush on Aishwarya. But Aishwarya has never felt a crush
ബോളിവുഡ് മാത്രമല്ല ലോക നായികമാർക്ക് ഇടയിൽ തന്നെ വലിയ സ്വീകാര്യതയുള്ള ഒരു താരമാണ് ഐശ്വര്യ റായി. ലോക സുന്ദരി എന്ന പേരിലാണ് താരം ഇന്നും അറിയപ്പെടുന്നത്. ലോകസുന്ദരിപ്പട്ടം ഇതിനോടകം പലരുടെയും...