Entertainment
ശാലിനി യുടെയും അജിത്തിന്റെയും മകൾ ഇത്രയും വളർന്നോ.? താരപുത്രിയുടെ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ..!
ബാലതാരമായി പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നു വന്ന് പിന്നീട് നായികയായി മാറിയ താരമാണ് ശാലിനി. ഒരുകാലത്ത് ബേബി ശാലിനി ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതായിരുന്നു. ഇന്നും ഒരു ബാലതാരത്തിന് അത്രത്തോളം...