Entertainment
വിവാഹ സമയത്ത് ആലിയ ഗര്‍ഭിണിയായിരുന്നുവെന്ന് ആരാധകര്‍; കാരണം വിവാഹ ചിത്രങ്ങളിലെ ഈ സൂചനകൾ.|Fans say Alia was pregnant at the time of the wedding; Because of these hints in wedding pictures.|
ബോളിവുഡിലെ പ്രിയപ്പെട്ട ദമ്പതിമാരാണ് ആലിയ ഭട്ടും രൺബീർ കപൂറും.അച്ഛനും അമ്മയും ആകാൻ പോകുന്ന സന്തോഷം സോഷ്യൽ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ ഇവരുടെ ആരാധകരും വലിയ ആകാംക്ഷയിലാണ്. കുഞ്ഞ് അതിഥിയെ വരവേൽക്കാൻ കുടുംബം...